• Aaya

Collection of stories by Velliyodan. ‘Aaya’ has stories including Irulvazhiyiloode, Gay, Poocha, Swapnadanam, Vazhikazhchakal etc.


BLURB:വ്യത്യസ്തങ്ങളായ ജീവിത സാഹചര്യങ്ങളിൽ നിന്നാണ് കഥയ്ക്ക് വേണ്ടുന്ന വിഭവങ്ങൾ വെള്ളിയോടൻ സമാഹരിക്കുന്നത്. സൗമ്യവും ശക്തവുമായ എഴുത്തു ശൈലി കഥാകൃത്ത് കണ്ടെത്തുന്നു. തിരയിളക്കങ്ങളോ കിടിലം കൊള്ളിക്കലുകളോ ഇല്ലാത്ത ചിറ്റോളങ്ങൾ മാത്രമുള്ള ഉൾനാടൻ പുഴപോലെ സ്വച്ഛവും പരന്നതുമായ രീതിയിലാണ് ഇദ്ദേഹം കഥ എഴുതുന്നത്. വൈവിധ്യങ്ങളുടെ ലോകമാണ് വെള്ളിയോടന് കഥകൾള്ളിൽ ചേർത്തുവെക്കുന്നത്. പെറ്റമ്മയും പോറ്റമ്മയും എന്ന ദ്വന്ദത്തെ നിർമ്മിച്ചു നല്കുന്ന കഥയാണ് ആയ.

Malayalam Title: ആയ
Pages: 88
Size: Demy 1/8
Binding: Paperback
Edition: 2017 October

Write a review

Note: HTML is not translated!
    Bad           Good
Captcha

Aaya

  • Publisher: Saikatham Books
  • Category: Malayalam Stories
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs75.00