• Sabhathalam: Nammude Niyama Nirmana Sabhakal

Sabhathalam: Nammude Niyama Nirmana Sabhakal by Sunnykutty Abraham explains the procedures at various legislative assemblies in India. Opening note by Zacharia and foreword by Oomman Chandy. A perfect guide for legislators and students of politics. Common readers also will find this book interesting. It also has a good glossary of terms used in legislature.

BLURB: ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ ആരാധനാക്രമങ്ങളിലേക്കുള്ള വഴികാട്ടിയാണ് സഭാതലം. ഇന്ത്യയിലെ നിയമനിർമാണസഭകളുടെ പ്രവർത്തനരീതിയാണ് ഇതിലെ പ്രതിപാദ്യം. രാഷ്‌ട്രപതിയുടെയും ഗവർണറുടെയും പാർലമെന്റിന്റേയും നിയമസഭകളുടെയും സ്പീക്കറുടെയും അധികാരങ്ങൾ, സഭകളുടെ ഘടനയും നിലവിൽ വരുന്ന രീതിയും, ചോദ്യോത്തരം, ശൂന്യവേള, നിയമനിർമാണം, ബജറ്റ് അവതരണവും പാസാക്കലും, സഭാചട്ടങ്ങൾ, സഭാസമിതികൾ, ലെജിസ്ലേച്ചറിന് ജുഡീഷ്യറിയും എക്സിക്യൂട്ടീവും മാധ്യമങ്ങളുമായുള്ള ബന്ധം തുടങ്ങിയ അനേകവിഷയങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ വിശദീകരിക്കുന്നു.

Malayalam Title: നമ്മുടെ നിയമ നിർമ്മാണ സഭകൾ
Pages: 227
Size: Demy 1/8
Binding: Paperback
Edition: 2013 January

Write a review

Note: HTML is not translated!
    Bad           Good
Captcha

Sabhathalam: Nammude Niyama Nirmana Sabhakal

Free Shipping In India For Orders Above Rs.599.00
  • Rs175.00