• Raktha Thabala

Play by Joy Mathew. Forward by Dr K J Ajayakumar.

BLURB: ജൊയ് മാത്യുവിന്റെ 'രക്തതബല' എന്ന നാടകത്തിൽ നിറഞ്ഞുനിൽക്കുന്ന് രൂപകമാണ് തബല. തബലകളാണ് നാടകത്തെയും, ജീവിതത്തെയും, മരണത്തെയുമെല്ലാം കണ്ണിചേർത്തു നിർത്തുന്ന മെറ്റഫർ. തബലയുടെ നെഞ്ചും കഥാപാത്രത്തിന്റെ നെഞ്ചും സാത്മ്യം പ്രാപിക്കുന്നൊരവസ്ഥ നാടകത്തിൽ നിന്ന് വായിച്ചെടുക്കാം. ഓർമ്മകളൊടുങ്ങാത്ത കടൽ, അവസാനിക്കാതെ പെയ്യുന്ന മഴ, നാനാവിധമായി കിടക്കുന്ന മുറി, പാതിയളിഞ്ഞ ശവം തുടങ്ങി രൂപകൽപ്പനകളുടെ സമൃദ്ധികൊണ്ട് ശ്രദ്ധേയമാണ് രക്തതബല എന്ന നാടകം.

Malayalam Title: രക്തതബല
Pages: 51
Size: Demy 1/8
Binding: Paperback
Edition: 2016 April

Write a review

Note: HTML is not translated!
    Bad           Good
Captcha

Raktha Thabala

Free Shipping In India For Orders Above Rs.599.00
  • Rs40.00