• Pusthakathinte Poomukham

Collection of foreword notes written by M T Vasudevan Nair for various books, compiled by M N Karassery. This edition has over 60 essays.

BLURB: ഒരു പുസ്തകത്തിനും അവതാരിക എഴുതിച്ചിട്ടില്ലാത്ത എം.ടി. അനേകം പേരുടെ പുസ്തകങ്ങൾക്ക് അവതാരിക എഴുതിക്കൊടുത്തിട്ടുണ്ട്; ചില സ്വന്തം പുസ്തകങ്ങൾക്ക് അവതാരിക എഴുതിയിട്ടുണ്ട്. അവയിൽനിന്ന് തെരഞ്ഞെടുത്തവയുടെ സമാഹാരം. കവിത, ചെറുകഥ, നോവൽ, നാടകം, തിരക്കഥ, സിനിമ ആത്മകഥ, യാത്രാവിവരണം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ചുള്ള അവതാരികകൾ. എം.ടിയുടെ മറ്റൊരു ലേഖനസമാഹാരം പോലെ വായിച്ചാസ്വദിക്കാവുന്ന പുസ്തകം. എഡിറ്റർ എം.എൻ. കാരശേരി

Malayalam Title: പുസ്തകത്തിന്റെ പൂമുഖം
Pages: 312
Size: Demy 1/8
Binding: Paperback
Edition: 2019 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Pusthakathinte Poomukham

  • Publisher: Mathrubhumi
  • Category: Malayalam Essays
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs390.00