• Prathisareeram

കൺകോണിൽപ്പെടുന്ന ക്ഷണികവസ്തുക്കളെ കവിതയിൽ വിന്യസിപ്പിച്ചുകൊണ്ട്, അവയുടെ ദിങ്മാത്രദർശനങ്ങളിലൂടെ പുതിയ ലോകത്തിന്റെ, നഗരത്തിന്റെ, ശിഥിലസ്വഭാവം വെളിപ്പെടുത്താൻ സെബാസ്റ്റ്യൻ എഴുതിയ 'പ്രതിശരീര' ത്തിലെ കവിതകൾ ശ്രമിക്കുന്നു. കൃഷി, സ്വന്തം, ശിക്ഷ, ആക്രി, തിരുശേഷിപ്പ് തുടങ്ങിയ 51 കവിതകൾ.

താൻ ജീവിക്കുന്ന ലോകത്തിലേക്കുള്ള ഈ നോട്ടം മറ്റു മനുഷ്യരെ, സഹജീവികളെ, അന്യങ്ങളെ, വായനക്കാരെ നിത്യജീവിത ബിംബങ്ങളിലൂടെ കവിതയിലേക്ക് പ്രവേശിപ്പിക്കുന്ന ഭാഷാതന്ത്രം സെബാസ്റ്റ്യന്റെ കവിതകളെ സ്വകാര്യാനുഭവാത്മകമെന്ന രാഷ്‌ട്രീയാത്മകമാക്കുന്നു. ഉത്തരാധുനിക മലയാള കവിതയുടെ സ്വഭാവ ബഹുത്വത്തിലൊന്നാണ് ഈ കാവ്യ രീതി.

അവതാരിക ഡോ. പി. കെ. രാജശേഖരൻ.

Malayalam Title: പ്രതിശരീരം
Pages: 79
Size: Demy 1/8
Binding: Paperback
Edition: 2015 August

Write a review

Note: HTML is not translated!
    Bad           Good
Captcha

Prathisareeram

  • Publisher: D C Books
  • Category: Malayalam Poetry
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs65.00


NEW ARRIVALS

Ram C/o Anandi

Ram C/o Anandi

Rs349.00 Rs399.00

Orikkal

Orikkal

Rs135.00 Rs150.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Nammude Kidakka Aake Pacha
Thiranjedutha Kadhakal : Devi
Otta Vaikkol Viplavam
Koott