• Paripavanangalaya Asambandhangal

Paripavanangalaya Asambandhangal penned by Xavier William explores the concepts of religion, beliefs, religious intolerance, truth etc.

BLURB: അന്ധവിശ്വാസം, മതം, മതനിഷേധം തുടങ്ങി മതവും മനുഷ്യനും തമ്മിലുള്ള യുക്തിചിന്തയുടെ അന്വേഷണമാണ് ഈ പഠനഗ്രന്ഥം. അന്ധവിശ്വാസങ്ങളിലൂന്നിയ അസഹിഷ്‌ണുതയാണ് മതസംഘർഷങ്ങൾക്കും മതപീഢനങ്ങൾക്കും പിന്നിൽ. ചിന്തിക്കരുതാത്തത് ചിന്തിക്കുകയും ചോദ്യം ചെയ്യരുതാത്തവ ചോദ്യം ചെയ്യുകയും ചെയ്യുന്ന പുരോഗമനവാദത്തിന്റെ വാതായനങ്ങൾ തുറന്നിടുന്ന അപൂർവജനുസ്സിൽ പിറന്ന്അ ഗ്രന്ഥം.

Malayalam Title: പരിപാവനങ്ങളായ അസംബന്ധങ്ങൾ
Pages: 159
Size: Demy 1/8
Binding: Paperback
Edition: 2011 December

Write a review

Note: HTML is not translated!
    Bad           Good
Captcha

Paripavanangalaya Asambandhangal

Free Shipping In India For Orders Above Rs.599.00
  • Rs130.00