• Panchakanya Smarennithyam

Stories by S K Vasanthan. 'Panchakanyasmarennithyam' has 28 stories.

BLURB: സാഹിത്യനിരൂപകനും സാഹിത്യ-സംസ്‌കാര ചരിത്രകാരനുമായ ഡോ എസ് കെ വസന്തന്റെ കഥകൾ. അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി എന്നീ അഞ്ചുകന്യകകളെ നിത്യവും സ്‌മരിക്കുന്നത് ജീവിതത്തിൽ നിന്ന് പാതകങ്ങൾ നീങ്ങാൻ നല്ലതാണെന്നൊരു വിശ്വാസമുണ്ടല്ലോ- പഞ്ചകന്യാസ്‌മരേന്നിത്യം സർവപാപവിനാശനം. സമകാലികസമൂഹത്തിന്റെ വഴിപിഴച്ച പോക്കുകളെ വളരെ ഉജ്ജ്വലമായ ഒരു ഇതിഹാസ കഥാസന്ദർഭമെടുത്ത് പ്രകാശിപ്പിച്ചിരിക്കുന്നു. ഇതിലെ 28 കഥകൾക്കും ഇതുപോലെ നിരവധി മേന്മകൾ പറയാനുണ്ട്.

Malayalam Title: പഞ്ചകന്യാസ്‌മരേന്നിത്യം
Pages: 128
Size: Demy 1/8
Binding: Paperback
Edition: August 2016

Write a review

Note: HTML is not translated!
    Bad           Good
Captcha

Panchakanya Smarennithyam

Free Shipping In India For Orders Above Rs.599.00
  • Rs100.00