• Ente Gramakathakal: K V Mohankumar

Collection of stories by K V Mohankumar. ‘Ente Gramakathakal’ has 18 stories.

BLURB:സമരച്ചൂടുള്ള ഗ്രാമത്തിന്റെ തീക്ഷ്ണമായ ജീവിതങ്ങൾ ആവിഷ്കരിക്കുന്ന കഥകൾ. ലാളിത്യവും നന്മയും ഇഴകിച്ചേർന്ന് ഏറ്റവും പുതിയകാലത്തോട് ഈ സമാഹാരത്തിലെ ഓരോ കഥയും സംവദിക്കുന്നു. ഗ്രാമങ്ങളും ഗ്രാമീണ ജീവിതങ്ങളും കൺമുന്നിൽവച്ച് നഷ്ടപ്പെടുമ്പോൾ ഇത്തരം കഥകൾ നമ്മുടെയുള്ളിൽ ഗ്രാമത്തിന്റെ വിത്തുകൾ പാകുന്നു.

Malayalam Title: എന്റെ ഗ്രാമകഥകൾ - കെ വി മോഹൻ കുമാർ
Pages: 136
Size: Demy 1/8
Binding: Paperback
Edition: 2018 September

Write a review

Note: HTML is not translated!
    Bad           Good
Captcha

Ente Gramakathakal: K V Mohankumar

Free Shipping In India For Orders Above Rs.599.00
  • Rs180.00