Novel by Maniyoor E Balan. Odukkathe Daham has illustrations by Soman Kadaloor.
BLURB: മനുഷ്യമനസ്സുകളിൽ പുറ്റു പോലെ പടർന്നു പിടിച്ച ഒടുങ്ങാത്ത അത്യാർത്തിയുടെയും പണക്കൊതിയുടെയും ബീഭത്സമുഖം പൊളിച്ചുകാട്ടുകയാണ് ഈ നോവലിലൂടെ. നാടിനെ കെട്ടിവരിഞ്ഞ പണാധിപത്യത്തിന്റെ ദുരന്തഫലമാണ് സമൂഹം ഇന്നനുഭവിക്കുന്ന സകല മൂല്യത്തകർച്ചയ്ക്കും കാരണമെന്ന് നോവലിസ്റ്റ് നെഞ്ചു പൊട്ടുന്നു.
Malayalam Title: ഒടുക്കത്തെ ദാഹം
Pages: 192
Size: Demy 1/8
Binding: Paperback
Edition: 2012 February
Odukkathe Daham (Old Edition)
- Publisher: Unma Publications
- Category: Malayalam Novel
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs150.00