• Njangalude Adukkalappusthakam

Collection of notes, essays, social comments from 'From the Granite Top', the women gathering in social media. Edited by Sunitha Devadas.

BLURB: സോഷ്യൽ മീഡിയയിൽ സ്‌ത്രീകൾ ഒരുക്കിയ From the Granite Top എന്ന കൂട്ടായ്‌മയിൽ രൂപപ്പെട്ട പെണ്ണനുഭവങ്ങളുടെ രേഖപ്പെടുത്തലാണ് ഞങ്ങളുടെ അടുക്കളപ്പുസ്‌തകം. സ്‌ത്രീജീവിതത്തിന്റെ നേർകാഴ്‌ചകൾ, സമകാലീന രാഷ്‌ട്രീയം, ജീവിതത്തിലും വ്യക്‌തിസ്വാതന്ത്ര്യത്തിലും കടന്നു കയറുന്ന മതം, സ്വന്തം കാലിൽ നിൽക്കേണ്ടതിന്റെ പ്രസക്‌തി തുടങ്ങി വ്യത്യസ്‌ത വിഷയങ്ങൾ ഇതിൽ കടന്നുവരുന്നു. കുറച്ചു സ്‌ത്രീകളുടെ ഹൃദയം കൊണ്ടുള്ള എഴുത്താണ് ഈ പുസ്‌തകം. അത് കുറിപ്പുകളായും കഥയായും കവിതയായും ദിനചര്യകളായും വായിക്കാം.

Malayalam Title: ഞങ്ങളുടെ അടുക്കളപ്പുസ്‌തകം
Pages: 159
Size: Demy 1/8
Binding: Paperback
Edition: 2017 March

Write a review

Note: HTML is not translated!
    Bad           Good
Captcha

Njangalude Adukkalappusthakam

  • Publisher: D C Books
  • Category: Malayalam Essays
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs150.00