Novel by M T Vasudevan Nair with illustrations by Artist Namboodiri. M T Vasudevan Nair delineate the lives of individuals struggling to negotiate disintegrating feudal structures and values. Naalukettu tells the story of a young boy, Appunni, against the history of his tharavadu, a matrilineal joint family. This novel won the author Kerala Sahithya Akademi Award in 1959.
BLURB: അപ്പുണ്ണിയുടെ യാത്രകളാണ് നാലുകെട്ട്. കുടുംബവും
ആചാരങ്ങളും ജീവിതത്തിന്റെ നെടുങ്കൻ കാരാഗ്രഹങ്ങളും വ്യക്തിയെ
ആഹരിക്കുന്നതിന് നാക്കു നീട്ടി ആഞ്ഞടുക്കുന്ന കാലസന്ധികളിലൂടെ അപ്പുണ്ണി
മുന്നേറുമ്പോൾ കേരളത്തിന്റെ എഴുതപ്പെടാത്ത ചരിത്രവും തുടുത്തുണരുന്നു. നോവൽ
ഏറ്റവും സത്യസന്ധമായ സാമൂഹികചരിത്രമാവുന്നതിന്റെ ഒരുദാഹരണമാണ് നാലുകെട്ട്.
പ്രകാശമാനമായ ജീവിതത്തിനടിയിൽ നിഴലുകളുടെ ഒരു അദൃശ്യവാഴ്ചയുണ്ടെന്ന്
വായനക്കാരെ അറിയിക്കുന്ന മലയാളത്തിന്റെ അഭിമാനമായ രചന.
Malayalam Title: നാലുകെട്ട്
ISBN: 978-81-226-1387-2
Pages: 202
Size: Demy 1/8
Binding: Paperback
Edition: 2017 November
Naalukettu
- Publisher: Current Books Thrissur
- Category: Malayalam Novel
- Availability: Out Of Stock
-
Rs260.00