SPiCE most viewed videos in indulekha
 

Review: Madampi

PREVIEW | REVIEW | GALLERY | VIDEO
malayalam movie madampi, directed by b unnikrishnan starring mohanlal, kavya madhavan
VIEWER'S RATING: 6.5/10

WHAT'S IT
ഇലവട്ടം എന്ന ഗ്രാമത്തില്‍ ഒരു സ്വകാര്യ പണമിടപാടു സ്‌ഥാപനം നടത്തുകയാണ് ഗോപാലകൃഷ്‌ണപിള്ള (മോഹന്‍ലാല്‍). ബാങ്ക് നിരക്കില്‍ പലിശയ്‌ക്ക് പണം കടം കൊടുക്കുന്ന പിള്ള നാട്ടുകാര്‍ക്ക് ഒരു ഉപകാരി കൂടിയാണ്. ഒരു ട്യൂട്ടോറിയല്‍ കോളജ് കൂടി നടത്തുന്ന പിള്ള അവിടെ സമയം കിട്ടുമ്പോള്‍ മലയാളം പഠിപ്പിക്കാറുമുണ്ട്. കലാപ്രണയവും കൂട്ടുകെട്ടുകളുമായി സ്വത്ത് മുഴുവന്‍ നശിപ്പിച്ചു കളഞ്ഞവനാണ് പിള്ളയുടെ അച്‌ഛന്‍ (സായ്‌ കുമാര്‍) . പിന്നെ അമ്മയ്‌ക്കും ( കെ പി എ സി ലളിത) അനുജനും (അജ്‌മല്‍ അമീര്‍) ഏക ആശ്രയം പിള്ളയാണ്. കഠിനാദ്‌ധ്വാനത്തിലൂടെ പിള്ള കുടുംബം സമ്പന്നമാക്കിയെങ്കിലും അയാളുടെ പരുക്കന്‍ പ്രകൃതം മൂലം അമ്മയ്‌ക്കും അനുജനും പിള്ളയോട് സ്‌നേഹമില്ല.

ശത്രുകുടുംബത്തില്‍ നിന്ന് പ്രേമിച്ചു വിവാഹം കഴിക്കുന്ന അനുജന്‍ അങ്ങോട്ട് കൂറുമാറുന്നു. അമ്മയും ഇളയമകന്റെ പ്രവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നു. ഇതിനിടെ ഗ്രാന്‍ഡ് ബാങ്കിന്റെ മാനേജരായി ജയലക്ഷ്മി (കാവ്യാ മാധവന്‍) എത്തുന്നു. തുടര്‍ന്നുള്ള സംഭവവികാസങ്ങളിലൂടെ മാടമ്പി പൂര്‍ണമാകുന്നു.

VIDEO
» Amma Mazhakkarinu
» Ente Sarike
» Aanandam Aanandam song
» Madampi trailer

PLUSES
മാടമ്പി എന്നാണ് പേരെങ്കിലും നായകനെ മനുഷ്യഭാവത്തില്‍ കാണാവുന്ന സിനിമ. മോഹന്‍ലാല്‍ ‘മാടമ്പി’യെ നന്നായി അവതരിപ്പിക്കുകയും ചെയ്തു.
രസിപ്പിക്കുന്ന ഡയലോഗുകളും ഉള്ളില്‍ തട്ടുന്ന രംഗങ്ങളും ധാരാളമുണ്ട്. അമ്മയായി എത്തിയ കെ പി എ സി ലളിതയുടെ അഭിനയം എടുത്തു പറയേണ്ടതുണ്ട്. സ്വന്തം മകനെ സദാ ശപിക്കുന്ന, സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിതുറന്നു പറയുന്ന അമ്മയായി അവര്‍ തിളങ്ങി. സൂപ്പര്‍സ്‌റ്റാര്‍ ചിത്രങ്ങളുടെ പതിവു രീതിക്കു വ്യത്യസ്‌തമായി സ്‌ത്രീ കഥാപാത്രങ്ങള്‍ക്ക് സ്വന്തമായ വ്യക്തിത്വമുണ്ട് ഈ ചിത്രത്തില്‍. കെ പി എ സി ലളിത, കാവ്യാ മാധവന്‍, മല്ലിക കപൂര്‍ എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളാരും നായകന്റെ നിഴലില്‍ നില്‍ക്കുന്നവരല്ല.
ചലച്ചിത്രകാരനെന്ന നിലയില്‍ ഉണ്ണികൃഷ്‌ണന്‍ ബി. ഏറെ മുന്നേറിയിരിക്കുന്നത് ഈ ചിത്രത്തില്‍ കാണാം.

MINUSES
മോഹന്‍ ലാലിന്റെ നായികയായി കാവ്യാ മാധവനെത്തുന്നു എന്നതല്ലാതെ കാര്യമായ പുതുമകളൊന്നും അവകാശപ്പെടാനില്ല.

VERDICT
കുടുംബചിത്രങ്ങളുടെ ഗണത്തില്‍ പെടുത്താവുന്ന ഒരു നല്ല എന്റര്‍ടെയ്‌നര്‍.
Sulekha / TEAM INDULEKHA

RELATED PAGES
» Mohanlal Collection
» Kavya Madhavan Collection
» Innocent Collection
» Siddique Gallery
» Jagathy Sreekumar Collection
» Other Films
» Movie Page Index

10 Comments:

Anonymous THEJAS said...

Wonderful film. B Unnikrishnanil ninnum ithrayum onnum expect cheidhillaayirunnu..Action,Comedy,Dialogues all were Good...Gud family entertainer.. Good story and theme.. Aarkkum ishttappedunna reethiyil avadharipichirikkunu.Flash backum Fightsum nannaayirunnu. Amma Mazhakkaaru song was super.

Give it 7/10

7:57 AM  
Anonymous Anonymous said...

Yes it is a very good entertainer. Mohanlal is superb as Madambi. Why didn't you mention that in the review?

8:10 AM  
Anonymous Rathessh said...

The movie is good...Much better than ICV and other recent Mohanlal movies.Sure super hit...Reviewer hasn't mentioned much about the beautiful song "Amma Mazhakkaru"....Give 6 out of 10.

6:21 PM  
Anonymous Anonymous said...

Fantastic movie.Thanks B. Unnikrishnan and Mohanlal. Give any marks u wish. This is a very good family entertainer.

10:40 PM  
Anonymous Anonymous said...

i loved this film...although the scipt is recycled...it was highly entertaining and great for family audiences! :)...7/10

6:18 AM  
Anonymous Midhun said...

wonderful movie

10:04 PM  
Blogger apple said...

supe film mohanlal super ayitunde .parunte etrayonnum odumenne tonunnilla

3:16 AM  
Blogger ajesh said...

ithum super hit o????? !!!!!!!!!!!!!!!!!

9:24 PM  
Anonymous farhaan said...

b.unnikrishnans' superhit ever movie

8:59 AM  
Blogger kathayentharinju said...

indulekha is dependable. kooduthal nannakatte
ramshad
remshi07@gmail.com

2:49 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger