Review: Kanichukulangarayil C B I

VIEWERS' RATING: 1/10
(please leave your comments and rating below.)
WHAT'S IT
കണിച്ചുകുളങ്ങര കൊലപാതകത്തോട് സാമ്യമുള്ള കഥയുടെ ദൃശ്യാവിഷ്‌കാരം. ഒരു ചിട്ടി കമ്പനിയിലെ മാനേജര്‍ ആയിരുന്നു രതീഷ് (സാദിഖ്). ആനവിളയില്‍ക്കാരുടെ ക്രൂരത കണ്ടു മടുത്ത രതീഷ് അവിടെ നിന്നു പിരിഞ്ഞു പോരുന്നു. തുടര്‍ന്ന് പുതിയ ചിട്ടി കമ്പനി തുടങ്ങുന്നു. രതീഷിന്റെ വളര്‍ച്ചയില്‍ അസൂയാലുക്കളായ ആദ്യത്തെ ചിട്ടിക്കമ്പനിക്കാര്‍ രതീഷിനെ കൊല്ലുന്നു. പോലീസും സിബിഐയും കേസ് അന്വേഷിച്ചിട്ടും കുറ്റവാളികളെ കോടതി വെറുതെ വിടുന്നു. എന്നാല്‍ മരണം അവരെ പിന്തുടര്‍ന്നെത്തുന്നു.
PLUSES
രണ്ടു മണിക്കൂര്‍ കൊണ്ട് സിനിമ തീര്‍ത്തതു നന്നായി. എഡിറ്റിങ്ങിന്റെ ചടുലവേഗം കൊണ്ട് ദൃശ്യങ്ങള്‍ക്ക് ചിലയിടത്തൊക്കെ ഭംഗിയുണ്ട്.
MINUSES
യഥാര്‍ഥ സംഭവത്തോട് വളരെയധികം സാമ്യമുള്ള കഥയില്‍ കഥാകൃത്തിന്റെ ഭാവന കൊണ്ടു ചേര്‍ത്ത ഭാഗം തീര്‍ത്തും തരം താഴ്‌ന്നു പോയി. തിരക്കഥയും മോശമാണ്. ഗാനവും ഗാനരംഗങ്ങളും കണ്ടാല്‍ പ്രാദേശിക ചാനലുകളിലെ ആല്‍ബം ചെയ്യുന്നവര്‍ പോലും പണി നിര്‍ത്തും. എസ് എന്‍ സ്വാമിയുടെ സി ബി ഐ സിനിമകളിലെ ബാക്ക് ഗ്രൌണ്ട് മ്യൂസിക് പോലും ഈ സിനിമയില്‍ ഉപയോഗിച്ചപ്പോള്‍ അരോചകമായി തോന്നി.
VERDICT
ആത്മഹത്യാപരം!!!
CREDITS
Directors: Suresh-Vinu
Screenplay: Harikumaran Thampi
Cast: Manoj K Jayan, Lakshmi Sharma, Suresh Krishna, Saikumar, Meghanathan, Sadique, Rajan P Dev, T P Madhavan, Kollam Thulasi, Rashmi Boban, Nisar (director) etc.
Lyrics: Vayalar Sharath Chandra Varma
Music: S P Venkitesh
Camera: M D Sukumaran
Editing: P C Mohanan
Art Direction: T S Hari
Producer: Sreekumaran Thampi
Banner: Himalaya Productions
Suma Kurup / REVIEW TEAM
RELATED PAGES
» Lakshmi Sharma Collection
» Saikumar Gallery
» Other Films
» Movie Page Index




1 Comments:
disaster..give one mark!!!...copied, tried, tested, and very boring.........
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME