REVIEW: Aandavan
PREVIEW | REVIEW | GALLERY

VIEWERS' RATING: ?/10
(yet to be rated. please leave your comments and rating below.)
WHAT'S IT
നഗരത്തിലെ ചേരിയാണ് മുരുകന്‍ (കലാഭവന്‍ മണി) എന്ന ആണ്ടവന്റെ കേന്ദ്രം. ജന്മശത്രുവായ പണിക്കരുടെ (ജഗതി ശ്രീകുമാര്‍) കള്ളപ്പണം ആവശ്യമനുസരിച്ച് മോഷ്ടിക്കുന്ന ആണ്ടവനെ പിടിക്കാന്‍ പൊലീസിനു കഴിയുന്നില്ല. പുതുതായി എത്തിയ വനിതാ എസ് ഐ (സിന്ധു മേനോന്‍) യില്‍ ആ ദൌത്യം നിക്ഷിപ്തമാകുന്നു. എന്നാല്‍, ആ വനിതാ എസ് ഐ ആണ്ടവന്റെ ബാല്യകാലസഖിയാണ്. ആണ്ടവന്റെ ബാല്യകാലശത്രു സി ഐയുടെ വേഷത്തില്‍ എത്തുന്നതോടെ കഥ പുതിയ വഴിത്തിരിവിലെത്തുന്നു.
PLUSES
ആരാധകരെ തൃപ്തിപ്പെടുത്തുന്ന മട്ടില്‍ ആണ്ടവന്റെ ആക്ഷന്‍ രംഗങ്ങള്‍ മണി ഗംഭീരമാക്കിയിട്ടുണ്ട്. ബിജുക്കുട്ടന്‍, സലിംകുമാര്‍ എന്നിവരുടെ ചില തമാശകള്‍ ആരെയും രസിപ്പിക്കും. വിനീത് ശ്രീനിവാസന്റെ പാട്ടും കൊള്ളാം. നീളം കുറവായതിനാല്‍ വലുതായി ബോറടിപ്പിക്കില്ല.
MINUSES
അമാനുഷികത കൊണ്ട് നായകന്‍ ആണ്ടവനായി മാറുന്ന തികച്ചും സാധാരണമായ കഥ. സസ്‌പെന്‍സോ അപ്രതീക്ഷിതമായ തിരിവുകളോ കഥയിലില്ല. നെടുനീളന്‍ ഡയലോഗുകളില്‍ മണിയുടെ സ്ലാങ് കല്ലുകടിയാകുന്നുണ്ട്. ആണ്ടവന്റെ പഞ്ച് ഡയലോഗ് തീരെ പഞ്ചില്ല്ലാത്തതായിപ്പോയി (“പാടു പെടും, പെടാപ്പാടു പെടും”). പ്രതിനായകന്മാര്‍ക്ക് ആണ്ടവനോട് എതിര്‍ത്തു നില്‍ക്കാനുള്ള കരിസ്‌മ ഉണ്ടാക്കാന്‍ പറ്റിയിരുന്നെങ്കില്‍, ചിത്രത്തിന്റെ പിരിമുറുക്കം കൂടിയേനെ.
VERDICT
കാണികള്‍ കനിഞ്ഞാല്‍ മാത്രമേ ഈ ആണ്ടവന്‍ രക്ഷപ്പെടൂ!
RELATED PAGES
» Kalabhavan Mani Gallery
» Sindhu Menon Gallery
» Alex Paul Collection
» Jagathy Sreekumar Collection
» Salim Kumar Gallery
» Other Films
» Movie Index

Suma Kurup / TEAM INDULEKHA
RELATED PAGES
» Kalabhavan Mani Gallery
» Sindhu Menon Gallery
» Alex Paul Collection
» Jagathy Sreekumar Collection
» Salim Kumar Gallery
» Other Films
» Movie Index

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME