SPiCE most viewed videos in indulekha
 

Abraham & Lincoln

RATING: 2/10
movie, abraham and lincoln directed by pramod pappan starring kalabhavan mani, rahman, neha, swetha menon etc.
WATCH VIDEOS @ MOVIERAGA

Abraham & Lincoln, an erotic-action aviyal written by Dennis Joseph, is the third directorial venture of Pramod Pappan. The film has Kalabhavan Mani and Rehman teaming up for the first time. Mani plays role of Abraham, and Rehman does that of Lincoln. Neha and Shwetha Menon do the female leads. Others in the cast include Rajan P Dev, Jagathy Sreekumar, Salim Kumar, TG Ravi, Bineesh Kodiyeri and Anoop Menon. Murali Raman cranks the camera. Lyrics by Balachandran Chullikkad are set to music by Ouseppachan.

WHAT'S IT
പട്ടാളത്തില്‍ നിന്നു പിരിഞ്ഞു വന്ന ഹവില്‍ദാര്‍ ഏബ്രഹാമിന്റെയും പോലീസ് ഓഫീസര്‍ ലിങ്കന്റെയും കഥയാണിത്. അനുജനെ വധിച്ച ഗോള്‍ഡ് മാഫിയയോട് പ്രതികാരം ചെയ്യാനാണ് ഏബ്രഹാമിന്റെ വരവ്. ലിങ്കനാകട്ടെ പെങ്ങളെ ദ്രോഹിച്ചവനോട് കണക്കു തീര്‍ക്കണം. ആദ്യം ചില തെറ്റിദ്‌ധാരണകള്‍ കാരണം ഇരുവരും ശത്രുത കാണിച്ചെങ്കിലും പിന്നീട് ഒരുമിച്ചു നീങ്ങുന്നു- വിജയത്തിന്റെ പതിവു ക്ലൈമാക്‌സിലേക്ക്!

VIDEOS @ MOVIERAGA
» Uduraja Mukhi
» Thakkida Tharikida
» Indrasabhathala Sangeetham
» Dinkiri Dinkale

PLUSES
മികച്ച കോറിയോഗ്രഫിയൊരുക്കാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. പഴയ വരികളും പുതിയ സംഗീതവും ചേര്‍ത്തൊരുക്കിയ ഒരു പാട്ട് കേട്ടിരിക്കാം. ( ചിലര്‍ക്ക് കുടുംബത്തോടൊപ്പം കണ്ടിരിക്കാന്‍ പ്രയാസം തോന്നിയേക്കാം.) ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബാലചന്ദ്രന്‍ ചുള്ളിക്കാടാണ്. കാമറ ചലനങ്ങളും എഡിറ്റിങ്ങിലെ പരീക്ഷണങ്ങളും ദൃശ്യങ്ങള്‍ക്ക് ചടുലത നല്‍‌കിയിട്ടുണ്ട്.

MINUSES
നല്ല കഥയില്ല. എടുത്തിരിക്കുന്നത് സിനിമ പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിലുമല്ല. (രണ്ടര മണിക്കൂര്‍ പരസ്യം കാണാനാണെങ്കില്‍ മൂന്നു മണിക്കൂര്‍ ടിവിയുടെ മുന്നിലിരുന്നാല്‍‍ പോരേ സാര്‍? ജ്വല്ലറികളുടെ പരസ്യങ്ങള്‍ സിനിമയില്‍ അവിടവിടെ ഉണ്ടു താനും!) ക്ലൈമാക്‌സില്‍ തടിലോറിയില്‍ നിന്നും തടി വെട്ടിയിട്ട് വില്ലന്മാരെ തുരത്തുന്ന പരിപാടി അടുത്ത കാലത്ത് ഒരു മലയാള സിനിമയില്‍ തന്നെ വന്നതാണ്.
ഇറോട്ടിക് സ്വഭാവമുള്ള ഒരു പാട്ടിലെ രംഗങ്ങള്‍ക്ക് ഒരു ഹിന്ദിസിനിമാപ്പാട്ടിലെ രംഗങ്ങളുമായി നല്ല സാമ്യം തോന്നി. മസാല മിക്സ് ടി വി പരിപാടികള്‍ കാണാന്‍ പ്രമോദ് പപ്പന്‍ മാത്രമല്ല ഉറക്കമൊഴിക്കുന്നതെന്ന് ഓര്‍മ വേണം ഇത്തരം സിനിമകളില്‍ ലോജിക്കുണ്ടാകണമെന്നു ശഠിക്കുന്നത് ‘ക്രിമിനല്‍ കുറ്റ’മായതിനാല്‍ അക്കാര്യം പറയുന്നില്ല.

VERDICT
A film (that turn) off the people, (good)bye the people and bore the people!!!
GK Murthy/REVIEW TEAM

movie, abraham and lincoln directed by pramod pappan starring kalabhavan mani, rahman, neha, swetha menon etc.
Swetha Menon and Rahman

movie, abraham and lincoln directed by pramod pappan starring kalabhavan mani, rahman, neha, swetha menon etc.
Rahman and Swetha Menon

movie, abraham and lincoln directed by pramod pappan starring kalabhavan mani, rahman, neha, swetha menon etc.
Neha, Rahman, Kalabhavan Mani and Swetha Menon

movie, abraham and lincoln directed by pramod pappan starring kalabhavan mani, rahman, neha, swetha menon etc.
Swetha Menon and Rahman

movie, abraham and lincoln directed by pramod pappan starring kalabhavan mani, rahman, neha, swetha menon etc.
Rahman and Neha

RELATED PAGES
» Swetha Menon Gallery
» Other Movie Reviews
» Actors Gallery
» Actress Gallery
» Movie Page Index

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger