Sketch
RATING: 2/10

Sketch, an action 'thriller' (it thrills? no idea!!) directed by Prasad Yadav and scripted by Kannan Raman, depicts the life and times of a goonda, Sivahari Iyer. Siva is played by Saiju Kurup. His heartthrob Lakshmi is Sindhu Menon. Others in the cast include Jagathy Sreekumar, Salim Kumar, Vijayaraghavan, Rajan P. Dev, Vijayakumar, TG Ravi, Sreejith Ravi, Shobha Mohan and Santhakumari. Rajeev Alumkal penned the lyrics. Music is by Prakaash Ullyery. R. Deepak weilds the camera.
WHAT'S IT
അച്ഛന്റെ കൊലയാളികള്‍ വ്യഭിചാരക്കുറ്റം ചുമത്തിയപ്പോള്‍ വീട്ടില്‍ നിന്നു പുറത്താക്കപ്പെട്ട ശിവ എന്ന ബ്രാഹ്മണയുവാവാണ് നായകന്‍. അമ്മ പോലും അവനെ തള്ളിപ്പറയുന്നു. ജോലി തേടി കൊച്ചിയിലെത്തുന്ന ശിവ അബദ്‌ധത്തില്‍ ഒരാളെ കൊല്ലുന്നു. പിന്നീട് സാഹചര്യം ശിവയെ നയിച്ചത് ഗുണ്ടയുടെ വഴിക്കായിരുന്നു. അറിയപ്പെടുന്ന ഗുണ്ടയായി കൊന്നും കൊല വിളിച്ചും നടന്ന ശിവ കാമുകിയുടെ നിര്‍ബന്ധപ്രകാരം വീട്ടിലെത്തുന്നു. അമ്മയോടൊപ്പം സന്തോഷത്തോടെ ഒരു ദിവസം കഴിയും മുമ്പേ കഥ മാറി മറിയുന്നു.
PLUSES
ബഷീര്‍ ആയി അഭിനയിച്ച ശ്രീജിത് രവിയുടെ അഭിനയം മികച്ചതാണ്. സംഘടനരംഗങ്ങളും നന്നായി ചിത്രീകരിച്ചിരിക്കുന്നു. മിന്നല്‍ മുരുകനാണ് അവ ഒരുക്കിയത്.
MINUSES
നടനെന്ന നിലയില്‍ സൈജുകുറുപ്പ് തികഞ്ഞ പരാജയമാണെന്ന് ഈ സിനിമയും ബോധ്യപ്പെടുത്തുന്നു. കഥയിലോ തിരക്കഥയിലോ പുതുമയോ ആകര്‍ഷണീയതയോ ഇല്ല. (കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷത്തിനിടയില്‍ ഇത്തരം മൂന്നോ നാലോ സിനിമകള്‍ മലയാളത്തില്‍ തന്നെ ഇറങ്ങി). മിക്കവാറും എല്ലാ രംഗങ്ങളിലും വിരസത കരുതി വയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
VERDICT
സിനിമ കാണുന്ന ശീലം ഉപേക്ഷിക്കണമെന്നുള്ളവര്‍ സ്‌കെച്ച് കണ്ടാല്‍ മതി. പിന്നെ ഈ സിനിമ ഓടുന്ന തിയേറ്ററിനടുത്തു കൂടെ ബസില്‍ പോലും പോവില്ല.

Sindhu Menon

Saiju Kurup and Sindhu Menon

Saiju Kurup and Vijayaraghavan
RELATED PAGES
» Other Reviews
» Actors Gallery
» Actress Gallery
» Movie Page Index

Sulekha/REVIEW TEAM

Sindhu Menon

Saiju Kurup and Sindhu Menon

Saiju Kurup and Vijayaraghavan
RELATED PAGES
» Other Reviews
» Actors Gallery
» Actress Gallery
» Movie Page Index

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME