SPiCE most viewed videos in indulekha
 
Vasthavam

RATING: 4/10
vasthavam  directed by m padmakumar starring prithviraj, murali, kavya madhavan and sindhu menon
Vasthavam, penned by Babu Janardanan, is director M Padmakumar's third movie. His earlier works are Ammakkilikoodu and Vargam. Prithviraj and Kavya Madhavan play the lead roles in Vasthavam. Others in the cast include Jagathy Sreekumar, Salim Kumar, Murali, Jagadish, TG Ravi, Sindhu Menon and Samvrutha Sunil. Manoj Pillai weilds the camera. Songs by Gireesh Puthanchery are set to music by Alex Paul.

WHAT'S IT
അവസരങ്ങള്‍ക്കൊത്ത് ജീവിതം തുന്നിയ ബാലചന്ദ്രന്റെ കഥയാണിത്. ജോലി കിട്ടാനായി കാമുകിയെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചു. അങ്ങനെ സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥനായ ബാലചന്ദ്രന്‍, മന്ത്രിയുടെ ബന്ധുവായ സഹപ്രവര്‍ത്തകയുടെ പ്രീതി പിടിച്ചു പറ്റി മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമാകുന്നു. ബ്യൂറോക്രസിയുടെ വെട്ടും തടവും പരിശീലിക്കുന്ന ബാലചന്ദ്രന്റെ യാത്ര ഉയരങ്ങളിലേക്കാണ്. ബന്ധങ്ങളും മൂല്യങ്ങളും നോക്കാതുള്ള ആ കുതിപ്പിനിടയില്‍ സ്വന്തം ജീവിതം തന്നെയാണ് ബാലചന്ദ്രന് കൈമോശം വരുന്നത്.

PLUSES
ബ്യൂറോക്രസിയുടെ വെറും ഇരയായി മാറിയിരിക്കുന്ന (പണ്ടു പറഞ്ഞിരുന്നതുപോലെ ‘നീരാളിപ്പിടുത്തത്തില്‍ അമര്‍ന്നിരിക്കുന്ന’ എന്നും പറയാം.) സെക്രട്ടേറിയറ്റിലെ അണിയറ രഹസ്യങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. പ്രതിനായകപരിവേഷമുള്ള പ്രധാന റോളില്‍ പ്രിഥ്വിരാജ് തിളങ്ങിയിരിക്കുന്നു. കേരളചരിത്രത്തോടൊപ്പം നടക്കുന്ന ഉണ്ണിത്താനാശാ‍ന്‍ എന്ന കഥാപാത്രത്തെ ജഗതി മനോഹരമാക്കിയിട്ടുണ്ട്.

MINUSES
പല രംഗങ്ങളും (പ്രത്യേകിച്ച് രണ്ടാം പകുതിയില്‍) അസഹനീയമാം വിധം നീട്ടിക്കൊണ്ടു പോയിരിക്കുകയാണ്. അനാവശ്യമായ അതിവാചാലത ടെലിവിഷന്‍ സീരിയലുകളെ ഓര്‍മിപ്പിക്കും. പശ്ചാത്തലസംഗീതം പലപ്പോഴും അരോചകമാകുന്നു. വില്ലന്‍ പരിവേഷമുള്ള നായകകഥാപാത്രത്തോട് നമുക്കൊരു മമതയും തോന്നാത്തത് സിനിമയെ കുഴപ്പത്തിലാക്കുന്നുണ്ട്.

VERDICT
തരികിട കോമാളിപ്പടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വെമ്പുന്നവര്‍ക്ക് ഒരു കൈ നോക്കാവുന്നതാണ്. എങ്കിലും, വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വീണതുപോലെ ചിലര്‍ക്കെങ്കിലും തോന്നിയേക്കാം.
Suma Kurup/REVIEW TEAM
vasthavam  directed by m padmakumar starring prithviraj, murali, kavya madhavan and sindhu menon
Kavya Madhavan

vasthavam  directed by m padmakumar starring prithviraj, murali, kavya madhavan and sindhu menon
Prithviraj

vasthavam  directed by m padmakumar starring prithviraj, murali, kavya madhavan and sindhu menon
Murali

vasthavam  directed by m padmakumar starring prithviraj, murali, kavya madhavan and sindhu menon
Salimkumar

vasthavam  directed by m padmakumar starring prithviraj, murali, kavya madhavan and sindhu menon
Prithviraj and Sindhu Menon

vasthavam  directed by m padmakumar starring prithviraj, murali, kavya madhavan and sindhu menon
Sindhu Menon

vasthavam  directed by m padmakumar starring prithviraj, murali, kavya madhavan and sindhu menon
Jagathy Sreekumar and Madhupal

RELATED PAGES
» Prithviraj Album
» Kavya Madhavan Album
» Other Movie Reviews

2 Comments:

Anonymous Anonymous said...

the problem is we have all been fed on a high dose of superfast-paced masala movies...that we cant accept any movie which tries to be different and shot in a more realistic format.

very good balanced review...keep up the good work!

11:46 AM  
Blogger A.Ibrahim said...

I watched the movie 2 times. The film is very sentimental and shows the cruel realities of life. It is warning to all -people who accepts bribes and do anything only for money. It is movie worth watching

A.Ibrahim,
N.Parur

9:26 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger