• Mavoyude Avasanathe Narthakan

Autobiography of Li Cunxin, the former Chinese-Australian ballet dancer. 'Mavoyude Avasanathe Narthakan' is translated into Malayalam by Rema Menon.

BLURB: ലീ ചുൻഷിൻ എന്ന ബാലേ നർത്തകന്റെ തീർത്തും അസാധാരണമായ ആത്മകഥയാണ് ഈ പുസ്‌തകം. വടക്കു കിഴക്കൻ ചൈനയിലെ ഒരു ദരിദ്ര ഗ്രാമത്തിൽ ജനിച്ച ലീ വിപ്ലവങ്ങളുടെയും സംഘർഷങ്ങളുടെയും ഇടയിലും ചൈനയുടെ തനത് നടനകലയഭ്യസിച്ച് വളരുന്നു. ബീജിങ്ങിലെത്തുന്ന ലീ അവിടെനിന്നും ബാലെ അഭ്യസിച്ച് ചൈനയുടെ സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി അമേരിക്കയിലെ ടെക്‌സാസിലെത്തുന്നു. അവിടെ ഈ നർത്തകൻ നേരിടുന്ന ജീവിതാനുഭവങ്ങളിലൂടെ ചൈനയുടെ ചരിത്രവും മാവോയുടെ സാംസ്‌കാരിക വിപ്ലവവും കമ്യൂണിസം നേരിടുന്ന പ്രതിസന്ധികളുമെല്ലാം ഇതൾവിരിയുന്നു.

Malayalam Title: മാവോയുടെ അവസാനത്തെ നർത്തകൻ
Pages: 504
Size: Demy 1/8
Binding: Paperback
Edition: 2017 February

Write a review

Note: HTML is not translated!
    Bad           Good
Captcha

Mavoyude Avasanathe Narthakan

By: Li Cunxin
Free Shipping In India For Orders Above Rs.599.00
  •  
  • Rs420.00
    Rs378.00