• Sareerasaasthram

Latest novel by Bennyamin.  

BLURB: നിക്കോസ് കസാന്ദ് സാക്കീസിന്റെ റിപ്പോർട്ട്സ് ടു ഗ്രീക്കോ എന്ന പുസ്തകത്തിന്റെ ആരാധകനായ മിഥുന് അപകടം സംഭവിച്ചു എന്ന ഋതു കുര്യന്റെ വാട്സ്ആപ്പ് സന്ദേശം സന്ധ്യയുടെ
മൊബൈലിലേക്ക് എത്തുന്നു. ദില്ലി എന്ന മഹാനഗരത്തിന്റെ പശ്ചാത്തലത്തിൽ ജീവിക്കുന്ന ഒരുപാടു പേരുടെ ജീവിതം ആ നിമിഷം മുതൽ മാറിമറിയാൻ തുടങ്ങുകയായി.
ഉദ്വേഗം ജനിപ്പിക്കുന്ന ആഖ്യാനത്തിലൂടെ കഥപറച്ചിലിന്റെ പുതിയ രസതന്ത്രം പരീക്ഷിക്കുന്ന നോവൽ.
മലയാളത്തിന്റെ പ്രിയപ്പെട്ട നോവലിസ്റ്റ് ബെന്യാമിന്റെ വ്യത്യസ്തമായ രചന.


Malayalam Title: ശരീരശാസ്ത്രം
Pages: 232
Size: Demy 1/8
Binding: Paperback
Edition: 2018 February

Write a review

Note: HTML is not translated!
    Bad           Good
Captcha

Sareerasaasthram

By: Benyamin
  • Publisher: Mathrubhumi
  • Category: Malayalam Novel
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs250.00