• Oru Thoniyude Athmakathayil Ninnnu

Collection of stories by N Prabhakaran. ‘Oru Thoniyude Athmakathayil Ninnnu’ has nine stories.


BLURB: ഞാനെന്ന തോണി ഏതു ദിശയിലേക്കു നീങ്ങണമെന്ന് തീരുമാനിച്ചുകൊണ്ടിരുന്നത് കടൽക്കാറ്റാണ്. തോണി മറിയാതെ സൂക്ഷിക്കൽ മാത്രമായിരുന്നു തോണിക്കാരൻ കൂടിയായ എന്റെ പണി. ആ പണി വളരെ അനായാസമായി ഞാൻ ചെയ്തുകൊണ്ടിരുന്നു. എത്ര പകലുകളും രാത്രികളും കടലിൽ അലഞ്ഞുതിരിഞ്ഞെന്നറിയില്ല. കണ്ണെത്താത്ത കടൽ എന്നു പറയുന്നത് എത്രമേൽ ഹൃദയഭേദകമായ ഒരു യാഥാർഥ്യമാണെന്ന് എന്നെപ്പോലെ മനസ്സിലാക്കിയവർ അധികമൊന്നുമുണ്ടാവില്ല…

അടുത്തകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ‘കളിയെഴുത്ത്’ എന്ന കഥയുൾപ്പെടെ പൂവൻകോഴി, ശ്വാസഗതി, കാലൻ വരുന്ന വഴി, മറ്റൊരു ലോകത്തെ കഥപറച്ചിലുകാർ, ലവർമുക്ക്, കൂളിപാതാളം, ശത്രുമിത്രം, ഒരു തോണിയുടെ ആത്മകഥയിൽനിന്ന് എന്നിങ്ങനെ ഒൻപതു കഥകൾ.
എൻ. പ്രഭാകരന്റെ ഏറ്റവും പുതിയ കഥാസമാഹാരം.


Malayalam Title: ഒരു തോണിയുടെ ആത്മകഥയിൽ നിന്ന്
Pages: 95
Size: Demy 1/8
Binding: Paperback
Edition: 2018 February

Write a review

Note: HTML is not translated!
    Bad           Good
Captcha

Oru Thoniyude Athmakathayil Ninnnu

  • Publisher: Mathrubhumi
  • Category: Malayalam Stories
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs100.00