• Gurumukhangal

Mohanlal recollecting the legacy of eminent personalities from Indian film industry. ‘Gurumukhangal’ written by Bhanuprakash has ample collection of photographs including 8 pages of multicolour photographs.

BLURB:ഇന്ത്യൻ സിനിമയിലെ മഹാരഥന്മാരെക്കുറിച്ചുള്ള മോഹന്ലാലിന്റെ ഓർമ്മകൾ. ഇന്ത്യൻ സിനിമയിലെ മഹാരഥന്മാരുടെ അഭിനയമുഹൂർത്തങ്ങളിലൂടെയും ആർദ്രജീവിത വീഥിയിലൂടെയുമുള്ള ഒരു മഹാനടന്റെ സഞ്ചാരമാണ് ഗുരുമുഖങ്ങൾ. മോഹൻലാൽ ഗുരുതുല്യരായ പ്രതിഭകളുടെ ഔന്നത്യത്തെ തൊട്ടറിയുന്ന നിരീക്ഷണങ്ങളുടെ സമാഹാരം. മനുഷ്യമനസ്സുകളുടെ ധ്രുവസീമകളിലൂടെയുള്ള യാത്രകളായി ഓരോ അനുഭവക്കുറിപ്പുകളും പരിണമിക്കുന്നു.

Malayalam Title: ഗുരുമുഖങ്ങൾ
Pages: 216
Size: Demy 1/8
Binding: Paperback
Edition: 2017 February

Write a review

Note: HTML is not translated!
    Bad           Good
Captcha

Gurumukhangal

  • Publisher: Mathrubhumi
  • Category: Malayalam Memoirs
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs210.00