• Manvilakkukal Pootha Kalam

A book of musical essays by Ravi Menon. ‘Manvilakkukal Pootha Kalam’ is a nostalgic musical journey through the Malayalam film industry recording the artistry of eminent personalities including Sreekumaran Thampi, Mankombu Gopalakrishnan, Devarajan, Dakshinamoorthy, M. K. Arjunan, K. J. Yesudas, Jayachandran, S Janaki etc.

This edition has ample collection of photographs as well.

BLURB:പാട്ട് പൂത്തുലഞ്ഞ ഒരു കാലമുണ്ടായിരുന്നു. മലയാളസിനിമയിൽ. കാവ്യഭംഗിയാർന്ന രചനകളും ഹൃദയഹാരിയായ സംഗീതവും ഭാവദീപ്തമായ ആലാപനവും ചേർന്ന് ധന്യമാക്കിയ കാലം. ഗൃഹാതുരമായ ആ കാലത്തിലൂടെ വായനക്കാരനെ കൈപിടിച്ചു നടത്തുന്നു ഈ പുസ്തകത്തിലെ ഓരോ ലേഖനവും. ശ്രീകുമാരന്തമ്പിയെയും മങ്കൊമ്പിനെയും പോലുള്ള ഗാനരചയിതാക്കളും ദേവരാജനെയും ദക്ഷിണാമൂര്ത്തിയെയും അര്ജുനനെയും പോലുള്ള സംഗീതശില്പികളും യേശുദാസിനെയും ജയചന്ദ്രനെയും ജാനകിയെയും അമ്പിളിയെയും പോലുള്ള അനുഗൃഹീതഗായകരും മിഴിവാർന്ന ചിത്രങ്ങളായി വന്നു നിറയുന്നു ലളിതസുന്ദരമായ ഈ ലേഖനങ്ങളിൽ; ഒപ്പം കമല്ഹാസൻ, വിധുബാല, രാഘവൻ തുടങ്ങി ഒരു തലമുറയുടെ മനം കവർന്ന് അഭിനേതാക്കളും.

Malayalam Title: മൺവിളക്കുകൾ പൂത്തകാലം
Pages:192
Size: Demy 1/8
Binding: Paperback
Edition: 2016 July

Write a review

Note: HTML is not translated!
    Bad           Good
Captcha

Manvilakkukal Pootha Kalam

Author: Ravi Menon
  • Brand: Mathrubhumi
  • Product Code: Malayalam Music Book
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs175.00