Sufisathinte Hrudayam

Sufisathinte Hrudayam
Publisher: Saikatham Books
Shipping: World wide
Category: Malayalam Philosophy
Reward Points: 0
Availability: In Stock
Free Shipping in India for orders above Rs. 501/-
Price: Rs175.00 Rs158.00
Qty:  Buy Now
   - OR -   

A book on Sufism penned by E M Hashim. ‘Sufisathinte Hrudayam’ has essays including Sangeetham, Swapnam, Prarthana, Sufisathinte Rasathantram, Sufiyude Akasam, Rumi- Karayillaladalile Ottathoni etc.

BLURB: മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം പ്രേമിയും പ്രണയനിയും തമ്മിലുള്ള ബന്ധമാണെന്ന് വിളിച്ചുപറയുന്ന അദ്ധ്യാത്മികദർശനമാണ് സൂഫിസം. അതിൽ ദൈവം പോലീസുകാരനല്ല, മനസ്സിന്റെ താഴ്വാരങ്ങളിലെ അഗാധമായ ശാന്തിയിലാണ് ആ ദർശനം സ്വർഗ്ഗരാജ്യം പണിതുയർത്തുന്നത്. അതിലേക്ക് ഒരു സാധാരണ സാധകനായി തീർത്ഥയാത്ര നടത്തുന്ന രചയിതാവ് രൂമിയിലൂടെ റാബിയയിലൂടെ മീരയിലൂടെ തെരേസയിലൂടെ രമണമഹർഷിയിലൂടെ രാമകൃഷ്ണ പരമഹംസരിലൂടെ ശിർദ്ദിബാബയിലൂടെ നിശബ്ദപ്രാർത്ഥനയായി ജീവിതം ഒരുക്കുന്ന നിരവധി സൂഫിസുഹൃത്തുക്കളിലൂടെ തനിക്കു ലഭിച്ച ഉണർവ്വുകൾ വായനക്കർക്ക് ബോധ്യപ്പെടുത്തിത്തരുന്നു.

Malayalam Title: സൂഫിസത്തിന്റെ ഹൃദയം
Pages: 208
Size: Demy 1/8
Binding: Paperback
Edition: 2017 February

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad            Good

Enter the code in the box below:



Book Solutions
INDULEKHA © 2017 | Designated trademarks and images are the property of their respective owners.