• Pranayam Anchadi Ezhinchu

Collection of stories by Gracy. 'Pranayam Anchadi Ezhinchu' has 17 stories.

BLURB: കഥകളിൽ അവൾക്കു യക്ഷിയുടെ മണമാണ്. കരിമ്പനപോലെ നെട്ടനെ ആകാശത്തേക്കു കുതിക്കുന്ന അവളുടെ ഉയരം അഞ്ചടി ഏഴിഞ്ച്. അതിൽ കാൽവിരൽ മുതൽ മൂർദ്ധാവുവരെ പുരുഷനോടുള്ള പ്രണയം നിറച്ചിരിക്കുകയാണ്. തോളിലൂടെ പരന്നൊഴുകി താഴേയ്ക്കു പായുന്ന മുടിക്ക് കണ്ണുകെട്ടുന്ന കരിങ്കറുപ്പ്. പുരുഷന്മാരെ വലിച്ചടുപ്പിക്കുന്ന കണ്ണുകൾക്കു നിറം കടൽനീല.
പുരുഷന്മാരുടെ ചോരയൂറ്റിക്കുടിച്ച് ചുണ്ടുകൾക്ക് കടുംചുവപ്പ്… അവളെക്കാൾ മുന്നേ എത്തിച്ചേർന്നത് അവളെക്കുറിച്ചുള്ള കഥകളാണ്…

ഗവേഷണം, തിരുമുമ്പാകെ, മൂന്നാമൻ, മരിച്ചവരുടെ സമയം, തീവണ്ടിയാത്ര, അഭയപുരാണം, ഡൽഹിയിൽനിന്ന് ഒരു വിവർത്തനകഥ, തത്തക്കൂട്ട്, തലയിലെഴുത്തിനെക്കുറിച്ച് ഒരു നോവൽ, പ്രണയം അഞ്ചടി ഏഴിഞ്ച്, എന്തതിശയമേ!, ലളിതസങ്കീർണ്ണം, നാലരവയസ്സുള്ള ആൺകുട്ടി, വെറും കഥാപാത്രങ്ങൾ, കുറ്റച്ചിത്രങ്ങൾ, മന്ദാക്രാന്ത, ഒന്നുമുതൽ പതിമൂന്നുവരെ…

ഗ്രേസിയുടെ ഏറ്റവും പുതിയ കഥാസമാഹാരം.

Malayalam Title: പ്രണയം അഞ്ചടി ഏഴിഞ്ച്
Pages: 88
Size: Demy 1/8
Binding: Paperback
Edition: 2018 February

Write a review

Note: HTML is not translated!
    Bad           Good
Captcha

Pranayam Anchadi Ezhinchu

By: Gracy
  • Publisher: Mathrubhumi
  • Category: Malayalam Stories
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs90.00