• NaranayumParavayayum

Collection of stories by Santhosh Echikkanam.


BLURB: കല്യാണിയുടെ നെഞ്ചിടിപ്പിൽ പതുക്കെ ഒരു തിരമാലയുടെ അറ്റം വന്ന് തൊടുന്നത് ഞാൻ കേട്ടു. അതെ, ഞാനിപ്പോൾ കണ്ണടച്ചുകൊണ്ട് കടൽ കാണുകയാണ്. കടലിനടിയിലെ
ആഭരണശാലകളിൽ നിന്നും ആയിരക്കണക്കിന് മീനുകൽ വന്ന് എന്നെ വിളിക്കുന്നു. കല്യാണിയേട്ടി എന്റെ ചിറകിൽ പിടിച്ച് വെള്ളത്തിൽ വെച്ച് അവയോടൊപ്പം പൊക്കോളാൻ പറഞ്ഞു. അങ്ങനെ ഞാൻ ആദ്യമായി മീനുകളുടെ കൂടെ യാത്രയായി...


കൃഷിപാഠം, മീനത്തിലെ ചന്ദ്രൻ, അടയ്ക്ക പെറുക്കുന്നവർ, വലയിലകപ്പെട്ട മത്സ്യങ്ങൾക്ക് ഒരു ഉപമ, ഡേവിഡ്ജി കോഡ്, നരനായും പറവയായും, ജപിച്ചൂതിയ വെള്ളം, ആതിഥേയനും
വിരുന്നുകാരനും എന്നിങ്ങനെ ജീവിതത്തിന്റെ ഇരുളും വെളിച്ചവും വെയിലും തണലും കയ്പും മധുരവുമെല്ലാം ജീവിതംകൊണ്ടുതന്നെ അളന്നുതീർക്കുന്ന എട്ടു കഥകൾ.


Malayalam Title: നരനായും പറവയായും
Pages: 88
Size: Demy 1/8
Binding: Paperback
Edition: 2017 December

Write a review

Note: HTML is not translated!
    Bad           Good
Captcha

NaranayumParavayayum

  • Publisher: Mathrubhumi
  • Category: Malayalam Stories
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs90.00