• Kalayude Manasastram

Collection of essays on art, literature and Psychology by Nitya Chaitanya Yati. 'Kalayude Manasastram' has 17 essays.

BLURB: അത്ഭുതാവഹമായ രചനാകൗശലംകൊണ്ട് വായനക്കാരനെ ഹഠാദാകർഷിക്കുന്ന വ്യത്യസ്തമായ 17 ലേഖനങ്ങൾ. കലയുടെ സർജനരഹസ്യം മുതൽ കലയുടെ ദർശനവും ആവിഷ്കരണവും ആഹ്വാനവും വരെ ചർച്ചചെയ്യുന്ന ഈ ലേഖനങ്ങളിലൂടെ വിരിഞ്ഞുവരുന്നത് കലയുടെ സഹസ്രദളപത്മം തന്നെയാണ്. കലാകാരനും ആസ്വാദകരും ഇവിടെ മനശാസ്ത്രതലത്തിൽ പഠനവിധേയരാകുന്നു. അപൂർവ്വസുന്ദരങ്ങളായ കൃതികൾ, നാടകങ്ങൾ, സംഗീതം തുടങ്ങിയവയൊക്കെ ചർച്ചാവിഷയമാകുമ്പോൾ അതൊരു ഗുരുസാഗരം തന്നെയായി മാറുന്നു. അതീവഹൃദ്യവും, നിത്യസ്മരണീയവുമായ വായനാനുഭവം പകരുന്ന ഉത്തമകൃതി.

Malayalam Title: കലയുടെ മനശാസ്ത്രം
Pages: 143
Size: Demy 1/8
Binding: Paperback
Edition: 2013 January

Write a review

Note: HTML is not translated!
    Bad           Good
Captcha

Kalayude Manasastram

  • Publisher: Grand Books
  • Category: Malayalam Essays
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs110.00