• Thunchath Ezhuthachan : Jeevitharekha

തുഞ്ചത്തെഴുത്തച്‌ഛന്റെ ജീവിതരേഖ എന്ന നിലയിൽ ആദ്യം പ്രത്യക്ഷപ്പെട്ട പഠനങ്ങളിൽ ഏറ്റവും സമഗ്രമായിട്ടുള്ളത് കെ എസ് എഴുത്തച്‌ഛന്റേതാണ്. 1927-ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്. ആ ലഘുഗ്രന്ഥവും പൂരകമായ അനുബന്ധങ്ങളും ചേർന്നതാണ് തുഞ്ചത്തെഴുത്തച്‌ഛൻ ജീവിതരേഖ. മഹാകവി ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രം രണ്ടാം വാല്യത്തിലെ തുഞ്ചത്തെഴുത്തച്‌ഛൻ എന്ന പ്രബന്ധം, കെ വി എം, കെ പി നാരായണപിഷാരോടി, എൻ എസ് മന്നാടിയാർ, സി രാധാകൃഷ്‌ണൻ എന്നിവരുടെ ലേഖനങ്ങളും നിരീക്ഷണങ്ങളുമാണ് അനുബന്ധമായി ചേർത്തിരിക്കുന്നത്. തുഞ്ചത്തെഴുത്തച്‌ഛന്റെ ജീവിതകാലത്തെയും കാവ്യജീവിതത്തെയും കുറിച്ച് മനസ്സിലാക്കാൻ ഒരു കൈപ്പുസ്‌തകം.

Malayalam Title: തുഞ്ചത്തെഴുത്തച്‌ഛൻ: ജീവിതരേഖ
Pages: 205
Size: Demy 1/8
Binding: Hardbound
Edition: 2015 June

Write a review

Note: HTML is not translated!
    Bad           Good
Captcha

Thunchath Ezhuthachan : Jeevitharekha

Free Shipping In India For Orders Above Rs.599.00
  • Rs110.00