• Mahabharatha Samgraham

Prose translation of the epic by Puthezhath Bhaskara Menon.

BLURB: വ്യാസമഹാഭാരർതത്തിന് കവികുലപതി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ നിർവ്വഹിച്ച തർജമയെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് ഈ സംഗ്രഹം. ആദ്യന്തം ലളിതമായ ഗദ്യശൈലിയാണ് ഈ പുസ്തകത്തിന്റെ മുഖമുദ്ര. സാധാരണക്കാർക്ക് മഹാഭാരതം മനസ്സിലാക്കുവാൻ ഉതകുമാറ് വ്യാസോൽപ്പത്തി മുതൽ പാണ്ഡവരുടെ സ്വർഗ്ഗാരോഹണം വരെയുള്ള കഥകൾ പ്രധാന സംഭവങ്ങളൊന്നും ചോർന്നുപോകാതെ ഇതിൽ സംഗ്രഹിച്ചിരിക്കുന്നു. മഹാഭാരതത്തിന്റെ ആഴത്തിലേക്കും പരപ്പിലേക്കും ഇറങ്ങിച്ചെല്ലുവാൻ ഈ സംഗ്രഹം കരുത്തുള്ള ഊന്നുവടിയായിരിക്കും.

Malayalam Title: മഹാഭാരർത സംഗ്രഹം
Pages: 420
Size: Demy 1/8
Binding: Paperback
Edition: 2015 May

Write a review

Note: HTML is not translated!
    Bad           Good
Captcha

Mahabharatha Samgraham

Free Shipping In India For Orders Above Rs.599.00
  • Rs360.00