• Dhanikanakan Oru Margarekha

How to make money? How to manage it? How to invest it? How to make the best use of it? And, finally, how to become rich? 'Dhanikanakan Oru Margarekha' written by G Sanjeev Kumar, famous financial planner.

BLURB: കൈയിലുള്ള പണം കൊണ്ട് മാത്രം ആർക്കും ജീവിതം ആസ്വദിക്കാൻ സാധിക്കുകയില്ല. നിങ്ങളുടെ ആവശ്യം നിറവേറ്റാൻ എത്ര പണം വേണം, സ്വപ്നങ്ങൾ സാക്ഷാത്‌കരിക്കാൻ വേണ്ട സമ്പത്ത് എത്ര, അവ എങ്ങനെ സ്വരൂപിക്കാം, എങ്ങനെ നിക്ഷേപിക്കാം, എന്നെല്ലാം ലളിതമായി പറഞ്ഞുതരുന്ന വഴികാട്ടിയാണ് ഈ പുസ്‌തകം. നിങ്ങൾ ഏതു വരുമാനക്കാരനുമാകട്ടെ, ശരിയായ സാമ്പത്തികാസൂത്രണത്തിലൂടെ ഉയർന്ന സമ്പത്ത് നേടാൻ ഉതകുന്ന മാർഗനിർദേശങ്ങൾ ഇതിലുണ്ട്.

Malayalam Title: ധനികനാകാൻ ഒരു മാർഗരേഖ
Pages: 167
Size: Demy 1/8
Binding: Paperback
Edition: 2016 March

Write a review

Note: HTML is not translated!
    Bad           Good
Captcha

Dhanikanakan Oru Margarekha

Free Shipping In India For Orders Above Rs.599.00
  • Rs130.00