• Aksharappetty

Fine collection of essays and social comments by Dr Kunjamma George with a foreword by Bobby Jose Kattikadu.

BLURB:അനന്യമായ കരുണയാണ് ഈ അക്ഷരപ്പെട്ടിയുടെ കാതൽ. ഈട്ടിയല്ല ഈട്ടിയേക്കാൾ ഈടുള്ളത്. നിറയെ കുമ്പസാരങ്ങളുണ്ട് ഈ പുസ്തകത്തിൽ. അദൃശ്യമായ ഒരു ഗുരുസാന്നിധ്യത്തിന്റെ മെതിയടി ശബ്ദം സമൃദ്ധമായി മുഴങ്ങുന്നുണ്ട് ഇതിലുടനീളം. ഓരോ താളിലും ഓരോരോ ഓർമ്മകളാണ്. കൂടുതലും പ്രസാദമുള്ള സ്മൃതികൾ. അപൂർവ്വം ചിലതിൽ കണ്ണീരും കയ്പും.

Malayalam Title: അക്ഷരപ്പെട്ടി
Pages: 140
Size: Demy 1/8
Binding: Paperback
Edition: 2016 October

Write a review

Note: HTML is not translated!
    Bad           Good
Captcha

Aksharappetty

  • Publisher: Theo Books
  • Category: Malayalam Essays
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs120.00