• Maathayanangal

Stories by Soonaja. Maathayanangal has 18 stories with a foreword by Sithara S.

BLURB: "വൈകുന്നേരവെയിൽ ക്ഷീണിച്ചു വീണുകിടക്കുന്ന ചില നാടൻ ഇടവഴികളിലൂടെ, ചരലുകളും കൊച്ചു പച്ചപ്പുല്ലുകളും തൊട്ടാവാടികളും കിരീടപ്പൂവിന്റെ രൗദ്രച്ചുവപ്പുകളും കണ്ണുകളിൽ ഏറ്റിക്കൊണ്ട്, മനസ്സിൽ ഓർമകളുടെ നനവ് തിങ്ങിനിറഞ്ഞ്, അങ്ങനെയങ്ങനെ വെറുതെ നടന്നു പോകുംപോലെയാണ് സൂനജയെ ഞാൻ വായിക്കുന്നത്. കഥകളിൽ തെളിഞ്ഞുണരുന്ന സ്വയം പ്രതിഫലനങ്ങൾ ഓരോ വായനക്കാരിലും അസാധാരണമായ ചില സ്നേഹവെളിച്ചങ്ങൾ ഉണ്ടാക്കിയേക്കാം." - സിതാര എസ്.

Malayalam Title: മാതായനങ്ങൾ
Pages: 72
Size: Demy 1/8
Binding: Paperback
Edition: 2013 June

Write a review

Note: HTML is not translated!
    Bad           Good
Captcha

Maathayanangal

By: Soonaja
  • Publisher: Saikatham Books
  • Category: Malayalam Stories
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs55.00