• Lavalin Idapadum Azhinjuveena Poymukhangalum

K R Unnithan, an engineer retired from the Kerala State Electricity Board, discloses the hidden deals between the corrupt political leaders and SNC-Lavalin. 'Lavalin Idapadum Azhinjuveena Poymukhangalum' also has copies of many important documents.

BLURB: വിവാദ ലാവ്‌ലിൻ കാലഘട്ടത്തിൽ ബോർഡിന്റെ കോർപറേറ്റ് ഓഫീസിൽ മർമ്മപ്രധാനമായ സ്ഥാനത്ത് എക്സിക്യൂട്ടീവ് എൻജി‌നീയറായി ജോലി ചെയ്‌ത ജീവനക്കാരൻ എന്ന നിലയിൽ ലഭിച്ച വിവരങ്ങളും അനുഭവങ്ങളും തെളിവുകളുടെ അടിസ്ഥാനത്തിൽ കെ ആർ ഉണ്ണിത്താൻ വായനക്കാരുമായി പങ്കു വയ്‌ക്കുന്നു. കേരള രാഷ്‌ട്രീയത്തിൽ കൊടുങ്കാറ്റുയർത്തിയ ലാവ്‌ലിൻ അഴിമതിയുടെ പിന്നാമ്പുറക്കഥകൾ.

Malayalam Title: ലാവ് ലിൻ ഇടപാടും അഴിഞ്ഞുവീണ പൊയ് മുഖങ്ങളും
Pages: 154
Size: Demy 1/8
Binding: Paperback
Edition: 2012 October

Write a review

Note: HTML is not translated!
    Bad           Good
Captcha

Lavalin Idapadum Azhinjuveena Poymukhangalum

Free Shipping In India For Orders Above Rs.599.00
  • Rs110.00