• Vedam: Upasanayude Rahasya Lokangal

‘Vedam: Upasanayude Rahasya Lokangal’ penned by Acharya M R Rajesh is a reference book on the concept of Upasana.

BLURB: സ്വന്തം സരീരമാണ് ഉപാസനയുടെ ആദ്യലോകം. ഈ ലോകത്തിന്റെ ചെറുപതിപ്പാണ് നമ്മുടെ ശരീരം. ശരീരാന്തർഗതമായ അനേകം ദിവ്യശക്തികളെ എങ്ങനെ ഉണർത്താമെന്ന ചിന്തയാണ് ഉപാസന. ധർമ്മത്തിന്റെ വേരായ വേദങ്ങളിൽ ഉപാസനയുടെ സമസ്ത തലങ്ങളേയും വിശദീകരിച്ചിട്ടുണ്ട്. ആ ഉപാസനയുടെ അന്തഃരംഗം എന്ത് എന്ന് പരിശോധിക്കുകയാണ് ഈ ചെറുഗ്രന്ഥത്തിൽ.

Malayalam Title: വേദം: ഉപാസനയുടെ രഹസ്യലോകങ്ങൾ
Pages: 54
Size: Demy 1/8
Binding: Paperback
Edition: 2014 May

Write a review

Note: HTML is not translated!
    Bad           Good
Captcha

Vedam: Upasanayude Rahasya Lokangal

Free Shipping In India For Orders Above Rs.599.00
  • Rs50.00