• Kathakal: Ravivarma Thampuran

Collection of stories by Ravivarma Thampuran. ‘Kathakal: Ravivarma Thampuran’ has stories including Chenthamarakokka, Akri, Makal, Jaithakam, Reality Show, Iratta, Veedumattam etc. Foreword by K S Ravikamar.


BLURB: ചെറുകഥയിൽ വാക്കുകൾ, വാക്യങ്ങൾ, മൊത്തത്തിലുള്ള ആഖ്യാനസ്വരൂപം എന്നിവയെല്ലാം ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്ത് അവതരിപ്പിക്കപ്പെടുന്നതാകണം. ശീർഷകം മുതൽ ആരംഭ വാക്യം മുതൽ ഓരോ വാക്കും വാക്യവും ഖണ്ഡികയും ചിഹ്നവും സ്പെയിസിങ്ങും ഒക്കെ പ്രധാനം തന്നെ. ഈ സവിശേഷാവബോധം നന്നായി പ്രകടമാകുന്ന ആഖ്യാനരീതിയാണ് രവിവർമ്മതമ്പുരാന്റെ കഥകളിൽ കാണുന്നത്. ഈ കഥകൾ അടിസ്ഥാനപരമായി മറ്റു ചില സവിശേഷതകളും പ്രകടിപ്പിക്കുന്നുണ്ട്. ഇവ കഥയുള്ള കഥകളാണെന്നുള്ളതാണ് ആ സവിശേഷത. കേവലം പ്രാഥമിക വിതാനത്തില്പ്പെട്ട കഥാഖ്യാനത്തിന്റെ തലത്തിൽനിന്നും ഉയർന്നുനില്ക്കുന്ന ആഖ്യാനക്രമത്തിലൂടെ ഓരോ കഥയെയും തിളക്കിയെടുത്തിട്ടുണ്ട്.


Malayalam Title: കഥകൾ: രവിവർമ്മ തമ്പുരാൻ
Pages: 216
Size: Demy 1/8
Binding: Paperback
Edition: 2018 October

Write a review

Note: HTML is not translated!
    Bad           Good
Captcha

Kathakal: Ravivarma Thampuran

Free Shipping In India For Orders Above Rs.599.00
  • Rs220.00


NEW ARRIVALS

Ram C/o Anandi

Ram C/o Anandi

Rs349.00 Rs399.00

Orikkal

Orikkal

Rs135.00 Rs150.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Nammude Kidakka Aake Pacha
Thiranjedutha Kadhakal : Devi
Otta Vaikkol Viplavam
Koott