• Kaalante Delhi Yathra Anthikkadu Vazhi

Memoirs by Innocent, Malayalam film actor and politician. ‘Kaalante Delhi Yathra Anthikkadu Vazhi’ has stunning illustrations by Dwijith.

BLURB: ഓ ഹെന്റി, സോമർസെറ്റ് മോം എന്നീ വിശ്വവിഖ്യാതമായ കഥാകൃത്തുക്കളിൽ വായനക്കാരുടെ പ്രതീക്ഷകൾക്കെല്ലാം വിരുദ്ധമായി കഥപറഞ്ഞവസാനിപ്പിച്ച് കണ് നിറയിക്കുന്ന ഒരു രീതിയുണ്ട്. ഇപ്പറഞ്ഞ ആൾക്കാർ ആരെന്നുപോലും ഇന്നസെന്റിന് അറിയില്ലെങ്കിലും ആരോ ആ കഥാകൃത്തുക്കളുടെ ഈ കഴിവ് ഒരു ചരടിൽ ജപിച്ച് ഇന്നസെന്റിന്റെ കൈയില് ഏല്പിച്ചിട്ടുണ്ട് എന്നു തോന്നും ഇന്നസെന്റിന്റെ എഴുത്തിന്റെ ഒഴുക്കു കണ്ടാൽ. – പ്രിയദർശൻ


ജീവിതാനുഭവങ്ങളെ ആത്മപരിഹാസത്തിന്റെയും നർമ്മത്തിന്റെയും കാഴ്ചയിലൂടെ കഥപോലെ അവതരിപ്പിക്കുന്ന ഇന്നസെന്റിയൻ കുറിപ്പുകളുടെ സമാഹാരം.


Malayalam Title:കാലന്റെ ഡല്ഹിയാത്ര അന്തിക്കാട് വഴി
Pages: 96
Size: Demy 1/8
Binding: Paperback
Edition: 2017 October

Write a review

Note: HTML is not translated!
    Bad           Good
Captcha

Kaalante Delhi Yathra Anthikkadu Vazhi

By: Innocent
  • Publisher: Mathrubhumi
  • Category: Malayalam Memoirs
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs90.00


RELATED PRODUCTS

Cancer Wardile Chiri

Cancer Wardile Chiri

Film actor Innocent shares his experiences as a Cancer patient. Can..

Rs130.00