• Jeevitham Enna Kala

Gandhiji's 'Art of Living' translated into Malalayalm by N Moosakkutty.

BLURB:പ്രായോഗികജീവിതത്തില്‍ നാം അവശ്യം അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങള്‍ ഈ കൃതിയില്‍ ഗാന്ധിജി ലളിതമായ ഭാഷയില്‍ പ്രതിപാദിച്ചിരിക്കുന്നു. സദാചാരം, വിദ്യാഭ്യാസം, സ്‌നേഹം, സഹിഷ്ണുത, ആരോഗ്യം, ആഹാരം, വിവാഹം, ലൈംഗികത, കല, സത്യം, സൗന്ദര്യം തുടങ്ങി നിരവധി വിഷയങ്ങളില്‍ ഗാന്ധിജിയുടെ പ്രായോഗികസമീപനവും ഉള്‍ക്കാഴ്ചയും കാലികപ്രസക്തവും പ്രവചനസ്വഭാവമുള്ളതുമാണ്. വരുംതലമുറകള്‍ക്കെല്ലാം വഴികാട്ടിയും വെളിച്ചവുമാകുന്ന വാക്കുകളും കാഴ്ചപ്പാടുകളും.

Malayalam Title: ജീവിതം എന്ന കല
Pages: 301
Size: Demy 1/8
Binding: Paperback
Edition: 2015 December

Write a review

Note: HTML is not translated!
    Bad           Good
Captcha

Jeevitham Enna Kala

  • Publisher: Mathrubhumi
  • Category: Malayalam Philosophy
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs275.00