• Indian Cinemayil Ninnu Indiaye Kandethumpol

Collection of essays on Indian cinema penned by G P Ramachandran. 'Indian Cinemayil Ninnu Indiaye Kandethumpol' has 32 studies with an opening note by the author himself.

BLURB: സിനിമയുടെ ഫ്യൂഡൽ-നവകൊളോണിയൽ മൂല്യബോധങ്ങളെയും സൗന്ദര്യസങ്കൽപ്പങ്ങളേയും സാംസ്കാരിക രാഷ്ട്രീയത്തിന്റെ ഉലയിൽ അപനിർമിക്കുന്ന സൂഷ്മപഠനങ്ങൾ. സിനിമാനിരൂപണത്തെ ആത്മരതിയുടെ ആലസ്യത്തിൽനിന്നും പ്രത്യയസാസ്ത്രബോധത്തിന്റെ സർഗാത്മകതയിലേക്ക് വികസിപ്പിക്കുന്ന, അന്യൂനമായ നിരീക്ഷണങ്ങൾ. ഇന്ത്യൻ മനസിന്റെ ബഹുസ്വരമാനങ്ങൾ തേടിയുള്ള അന്വേഷണത്തിന്റെ പ്രഭയൊലികൾ.

Malayalam Title: ഇന്ത്യൻ സിനിമയിൽ നിന്ന് ഇന്ത്യയെ കണ്ടെത്തുമ്പോൾ
Pages: 215
Size: Demy 1/8
Binding: Paperback
Edition: 2009 August

Write a review

Note: HTML is not translated!
    Bad           Good
Captcha

Indian Cinemayil Ninnu Indiaye Kandethumpol

Free Shipping In India For Orders Above Rs.599.00
  • Rs110.00