• Velan Chedayan

Novel by Mohanachandran, author of Kalika. Velan Chedayan also is a manthrika novel, which has its roots in Kerala's own soil.

BLURB: പുലയന്റെ ഗോത്രവീര്യം വേലന്‍ ചെടയനിലൂടെ കറുത്ത അഗ്നിയായി ആളിപ്പടരുമ്പോള്‍ ധനാസക്തിയുടെ കനകപീഠങ്ങള്‍ക്ക് കാലിടറുന്നു. വേലന്‍ ചെടയന്‍ തന്റെ വരുതിയില്‍ നില്‍ക്കുന്ന അദൃശ്യശക്തികളുമൊത്ത് പട നയിക്കുകയാണ്... ദൃശ്യലോകവും അദൃശ്യലോകവും ഭാഷയിലൂടെ കരുത്തു നേടുന്ന ശക്തമായ നോവല്‍.

Malayalam Title വേലന്‍ ചെടയന്‍
Pages 236
Size Demy 1/8
Binding Paperback
Edition 2010 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Velan Chedayan

Free Shipping In India For Orders Above Rs.599.00
  • Rs120.00