• Oonjal

Novel by Vilasini. Oonjal is his first novel and one of his best known works. It's a rare book, 2000 December edition.

FROM BLURB: ആദര്‍ശം സ്വപ്‌നം കാണുമ്പോഴും അനുഭൂതികള്‍ക്ക് ദാഹിക്കുന്ന ഒരു കാമുകന്റെ വികാരതരളമായ ഹൃദയമാണ് ഈ നോവലിലൂടെ വിലാസിനി ഇഴ പിരിച്ചു കാണിക്കുന്നത്. മിഴിവുറ്റ കഥാപാത്രങ്ങളിലൂടെ കേരളീയഗ്രാമീണജീവിതത്തിന്റെ സ്വപ്‌ന മനോജ്ഞമധുരവും ഹര്‍ഷോന്മാദപുളകിതവുമായ ചിത്രം വരയ്‌ക്കുന്നതിനോടോപ്പം സിംഗപ്പൂരിലെ ചീനന്മാരുടെ ജീവിതത്തിലെ ഒരു പാളി തുറന്ന് പ്രകാശിപ്പിക്കാനും ഈ നോവലിലൂടെ വിലാസിനിക്ക് കഴിഞ്ഞിരിക്കുന്നു.

Malayalam Title ഊഞ്ഞാല്‍
Pages 588
Size Demy 1/8
Binding Paperback with flaps
Edition 2012 March

 

Write a review

Note: HTML is not translated!
    Bad           Good
Captcha

Oonjal

By: Vilasini
Free Shipping In India For Orders Above Rs.599.00
  • Rs490.00