Bullfighter (Old Edition)

Bullfighter (Old Edition)
Bullfighter (Old Edition) Bullfighter (Old Edition)
Publisher: Olive / Papiyon / Harmony
Shipping: World wide
Category: Malayalam Stories
Reward Points: 0
Availability: Out Of Stock
Free Shipping in India for orders above Rs. 501/-
Price: Rs60.00
Qty:  Buy Now
   - OR -   

Collection of stories by Punnayoorkkulam Zainudeen, with a foreword by Alankode Leelakrishnan. Bullfighter has 14 stories including Ravanan Kotta, Twin Towers, Manushyakavachangal, Jalajeevikal, Pathimoonnam Number Bus, Matakkayathra, Yanthrangalude Nagaram, Amma Kathirikkunnu and Sooryagrahanam.

ലോകത്തിന്റെ നാനാകോണുകളില്‍ ജീവിതം തേടിയലഞ്ഞ ഒരു പറ്റം മനുഷ്യരുടെ പച്ചയായ കഥാവിഷ്‌കാരം. മലയാളത്തില്‍ ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത കഥകളുമായി ബുള്‍ഫൈറ്റര്‍. 14 കഥകളുടെ സമാഹാരം. വളരെ ഹൃദയസ്പര്‍ശിയായ കഥകളാണ് പുന്നയൂര്‍ക്കുളം സെയ്‌നുദ്ദീന്റേത്. വ്യത്യസ്തമായ വായനാനുഭവം നല്‍കുന്ന കഥകള്‍ ; -ജോസ് പനച്ചിപ്പുറം

പ്രവാസഭൂമിയില്‍ ഇരിക്കുമ്പോഴും മനസ്സില്‍ നാ‍ടും നാടിനെക്കുറിച്ചുള്ള ഓര്‍മകളും സൂക്ഷിക്കുന്ന എഴുത്തുകാരനാണ് പുന്നയൂര്‍ക്കുളം സെയ്‌നുദ്ദീന്‍. കാ‍മ്പുള്ള കഥകളാണ് അദ്ദേഹത്തിന്റേത്.; -പി കെ പാറക്കടവ്.

പ്രവാസിയുടെ ജീവിതത്തിലെ വര്‍ണപ്പകിട്ടുകളോ ആഘോഷങ്ങളോ അല്ല, അനാഥസങ്കടങ്ങളും ഒറ്റപ്പെടലുകളും ക്രൂരയാതനകളുമാണ് പുന്നയൂര്‍ക്കുളം സെയ്‌നുദ്ദീന്റെ ഓരോ കഥയും നമുക്ക് കാണിച്ചുതരുന്നത്.; -ആലങ്കോട് ലീലാകൃഷ്‌ണന്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.punnayurkulamzainudheen.com P. O . Box 63189, Dubai, UAE. Phone: 00971-50-2747784 Email: peeyes10@gmail.com

Malayalam Title: ബുള്‍ഫൈറ്റര്‍
Pages: 110
Size: Demy 1/8
Binding: Paperback
Edition: 2009 March

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad            Good

Enter the code in the box below:



Book Solutions
INDULEKHA © 2017 | Designated trademarks and images are the property of their respective owners.