• Hrudayambarathi

Collection of poetry by Hemambika. Hrudayambarathi has 48 poems including Murivu Perunna Veyil, Kaanan Vannavar, Visudha Arukkal, Pukanja Kollikal, Ila-Kariyila, Mukhavilpana etc.

BLURB: ഓരോ കവിതയും ഓരോ പുതിയ അനുഭവമാണ്. നേരത്തെ പറയാത്ത, നേരത്തെ പതിയാത്ത അടയാളവാക്യങ്ങളാണവ. മറ്റാരും ഇരിക്കാത്ത ഒരിടത്തിരുന്നാണ് ഹേമാംബിക ജീവിതത്തെ നോക്കുന്നത്. ഈ കവിതകളിൽ കദനമുണ്ട്, സ്‌നിഗ്ദ്ധതയുണ്ട്, പൂക്കളുടെ ഗന്ധമുണ്ട്, മണ്ണിന്റെ പിടച്ചിലുണ്ട്. പുതുമയുള്ള പുതികവിതകളുടെ സമാഹാരം.

Malayalam Title: ഹൃദയാമ്പരത്തി
Pages: 63
Size: Demy 1/8
Binding: Paperback
Edition: 2012 December

Write a review

Note: HTML is not translated!
    Bad           Good
Captcha

Hrudayambarathi

Author: Hemambika
  • Brand: Insight Publica
  • Product Code: Malayalam Poetry
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs50.00