വർണം, രൂപം, ശബ്ദം, മൂർത്തവസ്തുക്കൾ തുടങ്ങിയവ ഉപാധിയാക്കി, സിദ്ധിയാലും സാധാനയാലും സാധ്യമാക്കുന്ന ആത്മാവിഷ്കാരങ്ങളാണ് കലകൾ. ഭാരതീയ കലാരൂപങ്ങളുടെ ആസ്വാദനമർമ്മങ്ങളറിയാൻ സഹായിക്കുന്ന ഈ പുസ്തകം, നൂറ്റാണ്ടുകളിലൂടെ വിജയിച്ച അവയുടെ ചരിത്രവും പ്രയോഗക്രമങ്ങളും വിവരിക്കുന്നു.
കഥകളി, ഓട്ടൻതുള്ളൽ, ചവിട്ടുനാടകം, കരകനൃത്തം, കഠ്പുതലി, ജാത്ര തുടങ്ങി നമുക്ക് പരിചിതവും അപരിചിതവുമായ നൂറിലേറെ കലാരൂപങ്ങളെ നേവി ജോർജ്ജ് ഈ കൃതിയിലൂടെ നമുക്ക് പരിചയപ്പെടുത്തുന്നു. 16 പേജ് വർണചിത്രങ്ങൾ.
Malayalam Title: ഭാരതീയ കലാരൂപങ്ങൾ
Pages: 100
Size: Demy 1/8
Binding: Paperback
Edition: 2015 July
Bharatheeya Kalaroopangal
- Publisher: H & C
- Category: Malayalam Folklore
- Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
-
Rs60.00