• Apsarashilpi

വാനമ്പാടികളും ചിത്രശലഭങ്ങളും മാൻപേടകളും മാത്രമുള്ള, സ്നേഹിക്കുന്നവരുടെ ലോകത്ത് ജീവിക്കുവാൻ കൊതിച്ച ഉണ്ണിയും യമുനയും കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു നെയ്ത സ്വപ്നങ്ങളാകവേ ഒരു മണൽക്കൂടാരമെന്നപോലെ തകർന്നടിയുന്നു. അപ്സരശില്പങ്ങൾ തീർത്തിരുന്ന ഉണ്ണിയുടെ കൈവിരലുകൾ കൊണ്ട് കാലം പിന്നീട് കൊത്തിയതൊക്കെയും പകയുടെയും പ്രതികാരത്തിന്റെയും ആസുരശില്പങ്ങളായിരുന്നു.

ഗോപിനാഥ് നെടുമ്പുര എഴുതിയ ഈ പുസ്തകം പ്രണയത്തിന്റെ ശോണമുദ്രകൾ പതിഞ്ഞ നോവൽശില്പം എന്ന് പറയാം.

Malayalam Title: അപ്സരശില്പി
Pages: 164
Size: Demy 1/8
Binding: Paperback
Edition: 2015 August

Write a review

Note: HTML is not translated!
    Bad           Good
Captcha

Apsarashilpi

  • Publisher: H & C
  • Category: Malayalam Novel
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs150.00