• Garga Bhagavatha Sudha (Onnam Bhagam)

Chenkal Sudhakaran introduces the Bhagavatham of Garga Muni in his book 'Garga Bhagavatha Sudha'. This is the first volume of the book and has a many stories of Sri Krishna.

BLURB: ഗർഗ്ഗഭാഗവതത്തിന് ചില സവിശേഷതകളുണ്ട്. മഹാഭാഗവത കഥാനുഗമനം തന്നെയാണ് ശ്രീഗർഗ്ഗൻ നടത്തിയിട്ടുള്ളത്. എന്നാൽ, വ്യാസഭാഗവതത്തിൽ ഇല്ലാത്ത ഒട്ടനവധി കൃതികൾ ഈ കൃതിയിലുണ്ട്. അവയാകട്ടെ, മറ്റെങ്ങും കാണപ്പെടാത്തവയും. വ്യാസപ്രണീത ഭാഗവതകഥകൾക്കുള്ള പൂരണമെന്നോ വിശദീകരണമെന്നോ വിശേഷിപ്പിക്കാവുന്നതാണ് ആ കഥകൾ.

Malayalam Title: ഗർഗ്ഗഭാഗവതസുധ
Pages: 124
Size: Demy 1/8
Binding: Paperback
Edition: 2011 September

Write a review

Note: HTML is not translated!
    Bad           Good
Captcha

Garga Bhagavatha Sudha (Onnam Bhagam)

Free Shipping In India For Orders Above Rs.599.00
  • Rs175.00