• French Viplavom

A book on history penned by P R Ravi. ‘French Viplavom’ is a comprehensive book detailing the cause and evolution of French revolution.


BLURB: ഫ്രഞ്ച് വിപ്ലവത്തിന് തിരിയിട്ട സംഭവങ്ങളും സംഘർഷങ്ങളും ക്രമരാഹിത്യങ്ങളും വിശകലനവിധേയമാകുന്നുണ്ട് ഈ ഗ്രന്ഥത്തിൽ. പള്ളി ദേശസാല്ക്കരിക്കുന്നതിന് വേണ്ടിയുള്ള മുറവിളിയും, നേടിയവനും നഷ്ടപ്പെട്ടവനും തമ്മിലുള്ള വർഗ്ഗസമരവും, പ്രതിവിപ്ലവകാലത്തിന്റെ ഭരണഘടനാ പരിവർത്തനവും, അമർഷം, കിംവദന്തി, കലാപം എന്നിവയും നിയമത്തിനും നിയമരാഹിത്യത്തിനുമിടയിലെ തിരിച്ചറിവുകളും തുടങ്ങി വിപ്ലവത്തിന്റെ സ്ഥലബോധവും നായകബോധവും വരെ നമുക്ക് ഇതിൽ വായിച്ചെടുക്കാം. പാരമ്പര്യത്തോട് വിയോജിച്ചും ചോദ്യം ചെയ്തും നവപ്രകാശത്തിന് വേണ്ടിയുള്ള അന്വേഷണമായി ഈ വിപ്ലവത്തെ വിലയിരുത്താം.


Malayalam Title: ഫ്രെഞ്ച് വിപ്ലവം
Pages: 270
Size: Demy 1/8
Binding: Paperback
Edition: 2018 April

Write a review

Note: HTML is not translated!
    Bad           Good
Captcha

French Viplavom

By: P R Ravi
  • Publisher: Saikatham Books
  • Category: Malayalam History
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs200.00