• Ente Katha Ente Jeevan

Autobiography of a clergyman. 'Ente Katha Ente Jeevan' written by Fr. Alosyus D Fernandez has a foreword by M K Sanu.

BLURB: പറയുന്നതു വിശ്വസിക്കുക, വിശ്വസിക്കുന്നതു പ്രാവർത്തികമാക്കുക, എപ്പോഴും മാനവരാശിയുടെ മോചനം ലക്ഷ്യമാക്കുക-എന്നീ മുദ്രാവാക്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ടു ജീവിതത്തിന് അർഥം നൽകാൻ അനവരതം പരിശ്രമിച്ചുപോന്ന ഒരു മനസിന്റെ സ്പന്ദനമാണ് ഈ ഗ്രന്ഥം വായിക്കുന്നവർക്ക് അനുഭവപ്പെടുക. ഈ ഗ്രന്ഥത്തെ ആരു സ്പർശിക്കുന്നുവോ അയാൾ ഒരു മനുഷ്യനെയാണ് സ്പർശിക്കുന്നത് എന്ന് ഒരു പാശ്ചാത്യ കവി എഴുതിയിട്ടുള്ള വാക്കുകൾ ഫാ. അലോഷ്യസിന്റെ ആത്മകഥാസദൃശ്യമായ ഈ ഗ്രൺഥത്തിനു നല്ലതുപോലെ ഇണങ്ങുന്നു.

Malayalam Title: എന്റെ കഥ എന്റെ ജീവൻ
Pages: 367
Size: Demy 1/8
Binding: Paperback
Edition: 2012 April

Write a review

Note: HTML is not translated!
    Bad           Good
Captcha

Ente Katha Ente Jeevan

  • Publisher: Chintha Publishers
  • Category: Malayalam Autobiography
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs225.00