Collection of most humorous stories penned by E V Krishna Pillai and edited by Tom J Mangatt. It has 29 stories from his work like Chiriyum Chinthayum, MLC Kathakal, Police Ramayanam, Vinodabhavanakal and Kelisaudham.
BLURB: ചിരിയും ചിന്തയും, എം. എൽ. സി. കഥകൾ, പോലീസ് രാമായണം, വിനോദഭാവനകൾ, കേളീസൗധം തുടങ്ങിയ ഇ. വി. കൃഷ്ണപിള്ളയുടെ പ്രസിദ്ധമായ കൃതികളിൽ നിന്ന് ഏറ്റവും മികച്ച നർമ്മകഥകൾ മാത്രം തിരഞ്ഞെടുത്ത് ചേർത്തുവച്ചതാണ് ഈ പുസ്തകം; കാച്ചിൽ കൃഷ്ണപിള്ള മുതൽ എം. എൽ. സി.യും ലാത്തിയും വരെയുള്ള പ്രസിദ്ധ കഥാപാത്രങ്ങൾ ചിരിയുടെ അമിട്ടു വിരിയിച്ചുകൊണ്ട് ഈ പുസ്തകത്തിന്റെ പുറങ്ങളിൽ നിരന്നുനിൽക്കുന്നു. സഞ്ജയനെപ്പോലെ മലയാള നർമ്മസാഹിത്യത്തിലെ ഒന്നാം നിരക്കാരനായി തിളങ്ങിയ എഴുത്തുകാരന്റെ ഒരു സവിശേഷസമാഹാരം.
Malayalam Title: ഇ. വി. കൃഷ്ണപിള്ള വക
ISBN: 978-93-85992-35-3
Pages: 152
Size: Demy 1/8
Binding: Paperback
Edition: 2020 February
E V Krishnapilla Vaka
- Publisher: Indulekha
- Category: Malayalam Humour
- Availability: In Stock
-
Rs200.00
Rs179.00