• Divyam

Novel by U R Ananthamurthy. Kannada novel ‘Divya’ is translated into Malayalam by Sudhakaran Ramanthali.

BLURB:യു.ആർ. അനന്തമൂർത്തിയുടെ രചനാലോകത്തിലെ സവിശേഷമായ ഒരു കാലഘട്ടത്തെ രേഖപ്പെടുത്തുന്ന നോവൽ. ഗ്രന്ഥകാരൻ കുട്ടിക്കാലം ചെലവഴിച്ച തീർഥഹള്ളിയിലെ ഓർമ്മകളും അനുഭവങ്ങളുമാണ് ഈ രചനയുടെ അസംസ്കൃതവസ്തു. സമസ്ത ബൗദ്ധികനേട്ടങ്ങളുടെയും സ്നേഹം, സഹാനുഭൂതി, അജ്ഞേയമായ അനുഭവങ്ങൾക്കായുള്ള ത്വര എന്നിങ്ങനെയുള്ള മൂല്യങ്ങളുടെയും ആകത്തുകയെന്ന നിലയിൽ പുരാതന ഇന്ത്യയുടെ പാരമ്പര്യത്തെ ഈ കൃതിയിൽ വ്യാഖ്യാനിക്കുന്നു. അത്തരമൊരു പാരമ്പര്യത്തിന്റെ പ്രതിനിധിയാണ് ഗൗരി. അതേസമയം, ധിക്കാരിയും യുവാവുമായ ഘനശ്യാമൻ സമ്പൂർണ്ണമായ മാറ്റത്തെയും ആധുനികതയെയും ലോകപുരോഗതിയെയും പ്രതിനിധാനം ചെയ്യുന്നു. സവിശേഷമായ രചനാമുദ്രയുള്ള കന്നടനോവലിന്റെ പരിഭാഷ. പരിഭാഷ: സുധാകരൻ രാമന്തളി

Malayalam Title: ദിവ്യം
Pages: 240
Size: Demy 1/8
Binding: Paperback
Edition: 2017 February

Write a review

Note: HTML is not translated!
    Bad           Good
Captcha

Divyam

  • Publisher: Mathrubhumi
  • Category: Malayalam Novel
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs220.00