• Devi

Novel by K Surendran. Devi tells us story of a woman who gets wounded by the realities of life and the pains of love.

BLURB: ആദർശധീരനും ഭാവനാസമ്പന്നനുമായ അപ്പുരാജ് തന്റെ ഉറ്റസുഹൃത്തായ ശംഭുവുമായി യോജിച്ച് നിർമിച്ച സിനിമ കാണികൾ നിരാകരിച്ചു. ഈ പരാജയം അപ്പുവിൽ കടുത്ത ആഘാതമാണ് ഏല്പിക്കുന്നത്. ഒരു പ്രഭാതത്തിൽ ശ്രീദേവി കാണുന്നത് സംസാരശേഷി നശിച്ച് ശയ്യാവലംബിയായ അപ്പുവിനെയാണ്. അവരുടെ നിസ്സഹായാവസ്ഥയിൽ ശംഭു മാത്രമായിരുന്നു ഒരു സഹായം. ശംഭുവിന്റെ ജീവിതത്തിൽ പുതിയ അഭിലാഷങ്ങൾ മൊട്ടിട്ടു തുടങ്ങാൻ അതു നിമിത്തമായി. രണ്ടു പുരുഷന്മാർക്കിടയിൽ നിന്ന് വീർപ്പു മുട്ടിയ ശ്രീദേവി തകർന്നു തുടങ്ങിയ തന്റെ ഹൃദയം തുറന്നുകാട്ടിയപ്പോൾ അപ്പുവിന് പുനർജന്മം ലഭിക്കുകയായിരുന്നു. പക്ഷേ, ശംഭുവിനോ?

Malayalam Title: ദേവി
Pages: 163
Size: Demy 1/8
Binding: Paperback
Edition: 2013 June

Write a review

Note: HTML is not translated!
    Bad           Good
Captcha

Devi

  • Publisher: D C Books
  • Category: Malayalam Novel
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs110.00