• Daivakanikakal

2013 ജനുവരിയിൽ ആമസോൺ ടൊപ് ലിസ്റ്റിൽ ഇടം പിടിച്ച ഗോഡ് പാർട്ടിക്കിൾസ് എന്ന കഥയുടെ മലയാള നോവൽ ആവിഷ്കാരം. കുതിരവട്ടം പപ്പുവിനെയും ബിസിനസ്സ് ഹാറ്റ് ചിന്തകളെയും സമൻന്വയിപ്പിച്ച് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പ്രസംഗിച്ച ലോന എന്ന മലയാളിയുടെ കഥ.

അതിനവീനമായ ഭാവുകത്വമണ് ദൈവകണികകൾ. മലയാള കഥാലോകത്തിൻ അത്രയൊന്നും പരിചിതമല്ലാത്ത സൈബർലോകത്തെ ഗുണപരമായി ആഖ്യാനം ചെയ്യുന്നു. ഈ നോവലിന്റെ ഓരോ വഴികളിലും പ്രസാധാത്മകമായ ഊർജ്ജം ദൈവത്തിന്റെ കണികകൾ പോലെ നിറയുന്നു. രചയിതാവ് ജോസെ ലിയോൺസ്.

Malayalam Title: ദൈവകണികകൾ
Pages: 159
Size: Demy 1/8
Binding: Paperback
Edition: 2014 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Daivakanikakal

  • Publisher: Green Books
  • Category: Malayalam Novel
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs140.00